Jump to content
സഹായം

"എച്ച് എം എൽ പി എസ് തിരുമുടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:


== ചരിത്രം==
== ചരിത്രം==
തൃശ്ശൂർ ജില്ലയിൽ ചാലക്കുടി ഉപജില്ലയുടെ കീഴിൽ 1924 ആണ് സ്കൂൾ  സ്ഥാപിതമായത് .ഹയരാർകി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര് .പ്രദേശത്തെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂൾ ആണ് ഇത്. തിരുമുടിക്കുന്നു സെൻറ്.  ലിറ്റൽ ഫ്ലവർ ചർചിൻറെ കീഴിലാണ് സ്കൂൾ സ്ഥാപിതമായത് . കുരിയൻ മാസ്റ്റർ ആയിരുന്നു സ്കൂളിൻറെ ആദ്യത്തെ ഹെഡ് മാസ്റ്റർ .ആയിരത്തോളം കുട്ടികൾ സ്കൂളിൻറെ ആരംഭ കാലഘട്ടത്തിൽ ഇവിടെ പഠിച്ചിരുന്നു .സമൂഹത്തിൻറെ വിവിധ മേഖലകളിൽ പ്രസിദ്ധരായ പല വ്യക്തിത്തങ്ങളും ഈ സ്കൂളിൽ നിന്നും ഉണ്ടായിട്ടുണ്ട് .വര്ഷങ്ങള്ക്കു ശേഷം പ്രേദേശത്തു വിവിധ സ്കൂളുകൾ വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിൽ കുറവ്  സംഭവിച്ചിട്ടുണ്ട്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557737" എന്ന താളിൽനിന്ന് ശേഖരിച്ചത്