Jump to content
സഹായം

"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോഴ്‌സുകൾ
(കോഴ്‌സുകൾ)
വരി 1: വരി 1:
{{VHSSchoolFrame/Pages}}
{{VHSSchoolFrame/Pages}}

== വൊക്കേഷണൽ ഹയർസെക്കന്ററി ==
== '''വൊക്കേഷണൽ ഹയർസെക്കന്ററി''' ==

ദേശീയ വിദ്യാഭ്യാസത്തിന്റെ നയത്തിന്റെ ഭാഗമായി 1983 ഓട് കൂടി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അലകൾ കേരളത്തിലുമെത്തി. എല്ലാ ജില്ലകളിലും ഓരോ സ്കൂളുകളിൽ വീതം പരീക്ഷണാടിസ്ഥാനത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊട്ടാരക്കരയിൽ വച്ച് അന്നത്തെ വിദ്യാഭ്യസ മന്ത്രിയായ ശ്രീ ടി എം ജേക്കബിന്റെ നേതൃത്വത്തിൽ നടന്നു. കൊല്ലം ജില്ലയിൽ ഈ സംരംഭത്തിന് നാന്ദി കുറിച്ചത് കൊട്ടാരക്കര ഗവ ബോയ്സ് ഹൈസ്കൂൾ എന്ന നമ്മുടെ സ്കൂളിലാണ്. അന്ന് അഗ്രിക്കൾച്ചർ പ്ലാന്റ് പ്രൊട്ടക്ഷൻ എന്ന തൊഴിലധിഷ്ഠിത കോഴ്‌സാണ് തുടങ്ങിയത്. തുടർന്ന് 1989-90 ൽ അഗ്രികൾച്ചറിന്റെ തന്നെ മറ്റൊരു വിഭാഗമായ നഴ്സറി മാനേജ്‌മന്റ് & ഒർണമെന്റൽ ഗാർഡനിങ് എന്ന കോഴ്സും ൧൯൯൦ ൽ മെയിന്റനൻസ് & ഓപ്പറേഷൻ ഓഫ് ബയോ മെഡിക്കൽ എക്വിപ്മെന്റ്സ് എന്ന കോഴ്സിന്റെ രണ്ട ബാച്ചും 1996 ൽ കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും ആരംഭിക്കുകയുണ്ടായി. നിലവിലിപ്പോൾ അഗ്രിക്കൾച്ചർ,ബയോ മെഡിക്കൽ, കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകൾ അഞ്ചു ബാച്ചുകളിലായി നടത്തപ്പെടുന്നു.

== സാരഥി ==
== '''കോഴ്‌സുകൾ''' ==
 
# അഗ്രികൾച്ചർ ഓർഗാനിക് ഗ്രോവർ
# അഗ്രികൾച്ചർ ഫ്ളോറികൾച്ചറിസ്റ്റ് ഓപ്പൺ കൾട്ടിവേഷൻ
# കമ്പ്യൂട്ടർ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ
# മെഡിക്കൽ എക്യുമെൻസ് ടെക്നീഷ്യൻ
 
== '''സാരഥി''' ==
[[പ്രമാണം:VHSEPRINCIPALHSSKTR.jpeg|ലഘുചിത്രം|ബെറ്റ്സി ആന്റണി പ്രിൻസിപ്പാൾവി എച് എസ് ഇ|പകരം=|നടുവിൽ]]

== സ്റ്റാഫ് ==
== '''സ്റ്റാഫ്''' ==
{| class="wikitable"
{| class="wikitable"
|+
|+
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557158" എന്ന താളിൽനിന്ന് ശേഖരിച്ചത്