Jump to content
സഹായം

"എസ്.എ.എൽ .പി. എസ്.വള്ളമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

265 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
ചിത്രം
(spelling)
(ചിത്രം)
വരി 28: വരി 28:

3 പാഠ്യേതര പ്രവർത്തനങ്ങൾ  
3 പാഠ്യേതര പ്രവർത്തനങ്ങൾ

രസകരവും  ക്രിയാത്മക ചിന്ത ഉണർത്തുന്നതും  പ്രവർത്തനാധിഷ്ഠിതവുമായ രീതിയിൽ ക്ലാസ്സുകളിൽ സാഹചര്യം  ഉണ്ടാക്കുന്നു.  കലാകായിക  നിർമ്മാണ പ്രവർത്തനങ്ങൾക്ക്  പ്രത്യേക  പരിഗണന നൽകുന്നു .വായന പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി ,വായനാമൂല ,ക്ലാസ് പത്രം,വായനാമരം തുടങ്ങിയ പ്രവർത്തനങ്ങൾ ഞങ്ങൾ സംഘടിപ്പിച്ചു  പോരുന്നു .കുട്ടികളുടെ സ്വന്തം മനസ്സിലെ  ആശയങ്ങൾ, ചിന്തകൾ , വികാരങ്ങൾ , ഭാവനകൾ മുതലായവ പ്രകടിപ്പിക്കുന്നതിന് വേണ്ടിയുള്ള ചിത്രരചന, കഥാരചന, കവിതാരചന എന്നീ പ്രവർത്തനങ്ങൾ  നടത്തുന്നു .സ്റ്റാർ ടാലന്റ`ലാബിലൂടെ  വേണ്ട പ്രോത്സാഹനം നൽകുന്നു. രക്ഷകർത്താക്കളുടെ സഹകരണത്തോടെ വാഴത്തോട്ടം നിർമ്മിക്കുകയുണ്ടായി .                                             

                                            [[പ്രമാണം:കപ്പ കൃഷി.jpg|പകരം=വിളവെടുപ്പുുത്സവം|ലഘുചിത്രം|കപ്പ കൃഷി]]                                           

4 മാനേജ്മെൻറ്     
4 മാനേജ്മെൻറ്     
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1556836" എന്ന താളിൽനിന്ന് ശേഖരിച്ചത്