Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 108: വരി 108:
[[പ്രമാണം:47089 ajas.jpeg|ഇടത്ത്‌|176x176ബിന്ദു|'''ലീഡർ അജസ്''' |പകരം=|ലഘുചിത്രം]]

<p align=justify>2022 ജനുവരി 21-ന്എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി-ൽ രാവിലെ 10 മണിക്ക് നടന്നലിറ്റിൽകൈറ്റ് 2021-23 ബാച്ചിന്റെ ആദ്യ ഏകാദിനക്യാമ്പ് ശ്രീ. ജാഫർ ഹെഡ്മാസ്റ്റർ ഉദ്ഘടനം ചെയ്തു. സൗമ്യ ടീച്ചരുടെയും സാലിഹടീച്ചറുടെയും നേതൃത്വത്തിൽ ആദ്യം തന്നെ പ്രേഗ്രാമിങ്ങ ടൂൾആയ സ്ക്രാച്ൽ നിർമിച്ച ഒരു ഹാറ്റ് ഉപയോഗിച്ച് ചുവപ്പ് പച്ച  നീല എന്നീ ഗ്രൂപ്പുകൾ ആയിതിരിച്ചു. ഓരോ ഗ്രൂപ്പുകാളുടെയും നിയന്ത്രണം ഓരോ ഗ്രൂപ്പ്‌ leader- സിനെയും ഏൽപ്പിച്ചു. ബാച്ച് ലീഡർ ആയി അജസിനെ തിരഞ്ഞെടുത്തു. സ്ക്രാച്ചി- ൽ തന്നെ നിർമിച്ച മറ്റൊരു ഗെയിം വിദ്യാർത്ഥികളെ പ്രവർത്തനങ്ങൾ പരിചയപെടുത്താൻ അവതരിപ്പിച്ചു. തുടർന്ന് ടുപ്പി ട്യൂബ് എന്ന ടൂൾ ഉപയോഗിച്ച് സീൻ 1,സീൻ 2, എന്നീ ക്രമങ്ങളിൽ അനിമേഷൻ നിർമിക്കുന്ന വിധം പരിചയപ്പെടുത്തി. എല്ലാ ഗ്രൂപ്പ്‌ അംഗങ്ങളെയും അനിമേഷൻ നിർമിച്ചു.അതിനുശേഷം 1 മണിക്കൂർ വിശ്രമം കഴിഞ്ഞു സ്ക്രാച്ച്sl ഉപയോഗിച്ച് കാർ ഗെയിം നിർമിക്കുന്ന വിധം മൻസൂർ സാറും സറിന്റെ മകൻ ഏഴാംക്ലാസ്സുകാരൻ അലി അഫ്ലഹുമ പഠിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും തന്റെതായ കാർ ഗെയിം നിർമിച്ചു. ഏകദിനക്യാമ്പിന്റെ അവസാനത്തിൽ മൻസൂർ സാറിന്റെ മകനും ബാച്ച്ലീഡർ-ഉം ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശംസകളും അറിയിച്ചു.4:30-യ്ക്ക് ക്യാമ്പ് അവസാനിച്ചു. </p>

<p align="justify"> </p>
<p align="justify"> </p>
== ക്യു ആർ കോഡ് പ്രകാശനം ==
[[പ്രമാണം:47089 wiki.png|ലഘുചിത്രം|138x138ബിന്ദു]]
സ്കൂൾ വിക്കിയുടെ പേജിലേക്ക് വിദ്യാർഥികൾക്കും സാധാരണക്കാർക്കും എളുപ്പത്തിൽ പ്രവേശിക്കുന്നതിന് വേണ്ടി ലിറ്റിൽ കയറ്റി നേതൃത്വത്തിൽ ക്യു ആർ കോഡ് നിർമ്മിച്ചു. ക്യു ആർ കോഡ് പ്രകാശനകർമ്മം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജാഫർ സാർ 3-1-2022ന് നിർവഹിച്ചു. വാട്സാപ്പിലൂടെ യും സോഷ്യൽ മീഡിയയിലൂടെയും സ്കൂൾ വിക്കിയുടെ ക്യു ആർ കോഡുകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കാനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. ചടങ്ങിൽ  ഐടിസി മൻസൂർ അലി മാസ്റ്റർ സ്വാഗതവും കാഴ്ച്ച മിസ്ട്രസ് സൗമ്യ സണ്ണി നന്ദിയും പറഞ്ഞു
[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്|എം._കെ.എച്ച്.എം.എം.ഒ._.എച്ച്._എസ്സ്.എസ്സ്_മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്/2019]]

1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555616" എന്ന താളിൽനിന്ന് ശേഖരിച്ചത്