Jump to content
സഹായം

"വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:

1901 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[കൊല്ലങ്കോട് രാജവംശമാണ്]] ധാത്രി വലിയതമ്പുരാട്ടിയുടെ പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ൽ ഹൈസ്കൂളായി ഉയർത്തി. 1990 ൽ രാജവംശത്തിൽ നിന്നും [[ആലത്തൂർ സിദ്ധാശ്രമം]] ഈ വിദ്യാലയം ഏറ്റെടുത്തു.

== ചരിത്രം ==
നെന്മാറയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ എല്ലാ ആവശ്യങ്ങളേയും യഥാവിധി നിറവേറ്റുന്നതിലും അറിവിന്റെ പുതിയ മേച്ചിൽ പുറങ്ങള് കണ്ടെത്താനുളള വെമ്പലോടെ മുന്നോട്ടു
വരുന്ന വിദ്യാ൪ത്ഥി വൃന്ദത്തിന്റ അറിവിനെ വിപുലപ്പെടുത്തുന്നതിലും അനുഷ്ഠിച്ചു പോന്ന പ്രശംസാ൪ഹമായ ഒരു മാതൃകാ വിദ്യലയമാണ് 1921ൽ ആരംഭിച്ച ''''നെന്മാറ ഗവ:ബോയ്സ് ഹൈസ്കൂൾ''''
'
== ഭൗതികസൗകര്യങ്ങൾ ==
അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാലക്കാട് ജില്ലയിലെ ഒറ്റൊറ്റമുറികളിലായി ക്ലാസുകൾ ഉളള ഏക വിദ്യാലയമാണിത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഹായ്  കുട്ടിക്കൂട്ടം
*  എൻ.സി.സി.
*  ജെ ആർ സി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
SRI.KRISHNA IYER
SRI.RAMASWAMI IYER
SRI.VENKITACHALA IYER
SRI.SRINIVASA IYER
SRI.HARAHARA IYER
SRI.DAMODARA NAIR
SRI.SUBBARAMA IYER
SRI.SAHASRANAMA IYER
SRI.VENKITAKRISHNA IYER
SRI.KOPPUNAIR
SRI.VASUDEVAN UNNI
SRI.SIVARAMAKRISHNA IYER
SRI.NARAYANA IYER
SRI.DEVASSI
SRI.HAMMED
SRI.SHARADAMBAL
SRI.DASHINAMURTHI
SRI.MADHAVAN UNNI
SRI.DAVID
AND MANY MORE
== ഗ്രന്ഥശാല ==
വായനയുടെ ലോകത്തേക്ക് കുട്ടികളെയും അദ്ധ്യാപകരെയും ആകർഷിക്കും വിധം വിഭാഗങ്ങളായി തരം തിരിച്ച സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു .ഇതിനൊപ്പം അദ്ധ്യാപകരിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും ഉൾപ്പെടുത്തിയുള്ള റീഡിങ് റൂം കുട്ടികൾക്കായി ഒഴിവു സമയങ്ങളിൽ ഉപയോഗപ്പെടുത്താനായും ഒരുക്കി വച്ചിരിക്കുന്നു . വളർച്ച , വികസനം വായനയിലൂടെ ......... [[പ്രമാണം:21027-4.jpg|ലഘുചിത്രം|LIBRARY]]
[[പ്രമാണം:21027-2.jpg|ലഘുചിത്രം|NEW BUILDING]]
[[പ്രമാണം:21027-1.jpg|ലഘുചിത്രം|SPC]]
== കായികം ==
ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം കായികരംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് .
[[പ്രമാണം:21027-3.jpg|ലഘുചിത്രം|BASEBALL TEAM DISTRICT FIRST RUNNER UP]]
*
==വഴികാട്ടി==
{{#multimaps: 10.593574795916851, 76.59523832542186|zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
��
1 . നെന്മാറ ബസ് സ്റ്റാൻഡിൽ നിന്നും തൃശ്ശൂർ പാതയിൽ 500 m സഞ്ചരിച്ചാൽ സ്കൂളിലെത്താം
2 . പാലക്കാട് ടൗണിൽ നിന്നും കൊടുവായൂർ - കാക്കയൂർ പാതയിൽ 30 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം 
       
== അവലംബം  ==<!--visbot  verified-chils->-->

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  7 കെട്ടിടങ്ങളിലായി  38  ക്ലാസ്  മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു 20  കമ്പ്യൂട്ടർ ഉള്ള  ലാബ്, 200 പേർക്ക് ഇരിക്കാവുന്ന  മൾട്ടിമീഡിയാറൂം, സയൻസ് ലാബ്, [[വായനശാല]] തുടങ്ങിയ സൗകര്യ* കൊല്ലങ്കോട്പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം * സ്പോർട്സിൽ മികച്ച കുട്ടികൾക്ക് മികച്ച ട്രെയിനിങ് *  കലാപ്രകടനങ്ങളിൽ കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് മാനേജ്മെന്റിന്റെ സഹായത്തോടെ ''' കലാപരിചയം '''* അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന  പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ പൂർവ്വവിദ്യാർത്ഥികൾ.* 800ആളുകൾക്ക് ഇരിക്കുന്നതിനുള്ള ആഡിറ്റോറിയം സൗകര്യം .* ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.  * വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ. * വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി. * ഹൈസ്കൂൾ,.വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ. * 27 സ്മാർട്ട്  '''ഹൈടെക് ക്ലാസ്സ്മുറികൾ ''', ഹൈസ്കൂൾ,ഹൈർസെക്കണ്ടറിസ്കൂളിലായി * ഹൈസ്കൂൾ,. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന വിജയോൽസവം യൂണിറ്റ്.* പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ. * ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം == ഭൗതികസൗകര്യങ്ങൾ== മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 51  ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

342

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554613" എന്ന താളിൽനിന്ന് ശേഖരിച്ചത്