"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:06, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 167: | വരി 167: | ||
{{PHSSchoolFrame/Pages}}<gallery> | {{PHSSchoolFrame/Pages}}''''<u><big>ഹലോ ഇംഗ്ലീഷ്'</big></u>''' | ||
സ്കൂൾ തല ഉത്ഘാടനം ഡിസംബർ 18 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പി. റ്റി.എ പ്രസിഡന്റ് ശ്രീ നൗഷാദിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹെഡ് മാസ്റ്റർ ശ്രീ. ഗോപകുമാർ സർ സ്വാഗതപ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഉത്ഘാടനം നിർവ്വഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ശ്രീമതി രമ ടീച്ചർ 'ഹലോ ഇംഗ്ലീഷ് ലേണിംങ് എൻ ഹാൻസ്മെന്റ് പ്രോഗ്രാ'മിനെ ക്കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചു.എസ്.എം. സി ചെയർമാൻ ശ്രീ. രാജു , എം.പി. റ്റി. എ പ്രസിഡന്റ് ശ്രീമതി സഫീന ബീവി , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി കല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. യു.പി വിഭാഗം സീനിയർ അസിസ്റ്റന്റ്ശ്രീമതി:ബിന്ദു. ബി. എസ് ചടങ്ങിൽനന്ദി പ്രകാശിപ്പിച്ചു. | |||
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാനിലവാരം ഉയർത്താനും, പൊതുവിദ്യാലയത്തിലെ കുട്ടികളുടെ നിലവാരം സമൂഹത്തിനു മുൻപിൽ ഉയർത്തി കാണിക്കാനും ലക്ഷ്യമാക്കിയുള്ള പരിപാടിയിൽ കുട്ടികളുടെ സർഗ്ഗാത്മകത പ്രകടമാക്കുന്ന സ്കിറ്റ്, സ്പീച്ച്, കൊറി യോഗ്രാഫി, ഇന്റർവ്യൂ | |||
ബുക്ക് റിവ്യൂ, കൂടാതെ ദ്യശ്യാവിഷ്ക്കാരം, സംഭാഷണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. | |||
'''<u><big>വീട് ഒരു വിദ്യാലയം</big></u>''' | |||
- പദ്ധതിയുടെ School തല ഉൽഘാടനം - അഖില സതീഷിന്റെ (6c) വീട്ടിലെത്തി, അധ്യാപകരും, ജനപ്രതിനിധികളും ചേർന്ന് രക്ഷാകതൃ ബോധവൽക്കരണം നടത്തി. | |||
'''<u><big>അമൃത മഹോൽസവം</big></u>''' | |||
അമൃത മഹോൽസവത്തിന്റെ ഭാഗമായി up വിഭാഗത്തിലെ കുട്ടികൾക്ക് പ്രസംഗ മൽസരം., ഉപന്യാസ മൽസരം ശ്രീനാരായണ ഗുരു - സൂക്തങ്ങളുടെ ആലാപനം എന്നിങ്ങനെ പരിപാടികൾ സംഘടിപ്പിച്ചു<gallery> | |||
പ്രമാണം:43014 3.jpg | പ്രമാണം:43014 3.jpg | ||
പ്രമാണം:43014 4.jpg | പ്രമാണം:43014 4.jpg |