"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ (മൂലരൂപം കാണുക)
23:03, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 81: | വരി 81: | ||
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു. | കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു. | ||
== <big><big | == <big><big =>ദിനാചരണങ്ങൾ== | ||
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി. | കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി. | ||
<big>ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി</big> | <big>ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി</big> | ||
''ലോകാസമസ്താ സുഖിനോ ഭവന്തു'' എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു. | ''ലോകാസമസ്താ സുഖിനോ ഭവന്തു'' എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു. | ||
യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി. | യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി. | ||
യോഗാദിനം ആചരിച്ചു | യോഗാദിനം ആചരിച്ചു | ||
| വരി 113: | വരി 110: | ||
== ഗ്യാലറി == | == ഗ്യാലറി == | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||