Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''*സ്കൂൾ കമ്പ്യൂട്ടർ ലാബ്'''
'''*സ്കൂൾ കമ്പ്യൂട്ടർ ലാബ്'''

വരി 5: വരി 7:
'''* ഗ്രന്ഥശാല'''
'''* ഗ്രന്ഥശാല'''
[[പ്രമാണം:37012 LIBRARY.jpeg|ഇടത്ത്‌|ലഘുചിത്രം|LIBRARY]]
[[പ്രമാണം:37012 LIBRARY.jpeg|ഇടത്ത്‌|ലഘുചിത്രം|LIBRARY]]
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഗ്രന്ഥശാല  നമ്മുടെ സ്കൂളിലുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ അവിടെ ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്. വിശാലമായ ഒരു വായനമുറി അവിടെ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണായിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാഷാസംബന്ധവും ശാസ്ത്രസംബന്ധവുമായ പുസ്തകങ്ങളുടെ ഒരു ശേഖരണമുണ്ട്. കഥ, കവിത, നോവൽ, ജീവചരിത്രം,പഠനസഹായി എന്നിവ തരംതിരിച്ച് കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന തരത്തിൽ കണ്ണാടി അലമാരകൾ സജ്ജീകരിച്ചിട്ടുണ്ട് .ടിവിയും പ്രൊജക്ടറും ഉള്ള ഒരു സ്മാൾ ലൈബ്രറിയാണ് നമുക്കുള്ളത്, ഇതോടൊപ്പം ഒരു ഡിജിറ്റൽ ലൈബ്രറി നമുക്കുണ്ട്. അതോടൊപ്പം ഒരു ഡിജിറ്റൽ ലാബും നമുക്കുണ്ട്. എല്ലാം വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ നൽകുകയും വായനാവാരാചരണം നടത്തുകയും ചെയ്യുന്നു.  
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഗ്രന്ഥശാല  നമ്മുടെ സ്കൂളിലുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ അവിടെ ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്. വിശാലമായ ഒരു വായനമുറി അവിടെ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണായിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാഷാസംബന്ധവും ശാസ്ത്രസംബന്ധവുമായ പുസ്തകങ്ങളുടെ ഒരു ശേഖരണമുണ്ട്. കഥ, കവിത, നോവൽ, ജീവചരിത്രം,പഠനസഹായി എന്നിവ തരംതിരിച്ച് കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന തരത്തിൽ കണ്ണാടി അലമാരകൾ സജ്ജീകരിച്ചിട്ടുണ്ട് .ടിവിയും പ്രൊജക്ടറും ഉള്ള ഒരു സ്മാർട്ട്
 
ലൈബ്രറിയാണ് നമുക്കുള്ളത്, ഇതോടൊപ്പം ഒരു ഡിജിറ്റൽ ലൈബ്രറി നമുക്കുണ്ട്. അതോടൊപ്പം ഒരു ഡിജിറ്റൽ ലാബും നമുക്കുണ്ട്. എല്ലാം വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ നൽകുകയും വായനാവാരാചരണം നടത്തുകയും ചെയ്യുന്നു.  

2018 - 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക്  പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്.  1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക് വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .  

വരി 41: വരി 45:
ഒരേസമയം 200 പേർക്ക് ഇരിക്കാൻ പറ്റുന്ന ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സെമിനാർ ഹാൾ ക്രമീകരിച്ചിട്ടുണ്ട് . ഫാൻ, ലൈറ്റ്, മൈക്ക് ,വൈറ്റ് ബോർഡ് എന്നിവയോടുകൂടി സ്റ്റേജ് ഉൾപ്പെടെയുള്ള ഹോളാണ് ക്രമീകരിച്ചിട്ടുള്ളത് .  

'''* ആഡിറ്റോറിയം'''  
'''* ആഡിറ്റോറിയം'''
 
[[പ്രമാണം:37012 auditorium.jpg|ലഘുചിത്രം]]
ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് .

വരി 52: വരി 56:

മൂന്നാമതായിസ്കൂളിന്റെ മുൻവശത്തു  വലിയ സ്റ്റേജോടുകൂടിയ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ട്നിർമാണം പുരോഗമിക്കുന്നു , ജൂഡോ റോൾബോള് തുടങ്ങിയ മത്സര ഇനങ്ങൾനടത്തുന്ന രീതിയിലാണ് നിർമാണം .
മൂന്നാമതായിസ്കൂളിന്റെ മുൻവശത്തു  വലിയ സ്റ്റേജോടുകൂടിയ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ട്നിർമാണം പുരോഗമിക്കുന്നു , ജൂഡോ റോൾബോള് തുടങ്ങിയ മത്സര ഇനങ്ങൾനടത്തുന്ന രീതിയിലാണ് നിർമാണം .

'''* സ്കൂൾ ബസ്  '''
'''* സ്കൂൾ ബസ്  '''
[[പ്രമാണം:37012 school Bus.jpg|ലഘുചിത്രം|SCHOOL BUS]]
നാഷണൽ ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്ന് നടത്തിയ ആദ്യ സംരംഭം എന്ന നിലയിൽ ഒരു വാൻ എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി ഒരു സ്കൂൾ ബസ് മേടിക്കുകയും ക്രമേണ രണ്ട്  മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് തിരുവല്ല ചെങ്ങന്നൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും  കുട്ടികൾ എത്തുകയും അതുപോലെതന്നെ ഇരവിപേരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലേക്ക് നെടുമ്പ്രം, കുറ്റൂർ, പെരിങ്ങര, കല്ലൂപ്പാറ, പുറമറ്റം,കവിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക്  സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും 6 ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .
നാഷണൽ ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്ന് നടത്തിയ ആദ്യ സംരംഭം എന്ന നിലയിൽ ഒരു വാൻ എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി ഒരു സ്കൂൾ ബസ് മേടിക്കുകയും ക്രമേണ രണ്ട്  മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് തിരുവല്ല ചെങ്ങന്നൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും  കുട്ടികൾ എത്തുകയും അതുപോലെതന്നെ ഇരവിപേരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലേക്ക് നെടുമ്പ്രം, കുറ്റൂർ, പെരിങ്ങര, കല്ലൂപ്പാറ, പുറമറ്റം,കവിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക്  സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും അഞ്ചു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .
[[പ്രമാണം:37012 713.jpg|ശൂന്യം|ലഘുചിത്രം]]
 
'''* ഉച്ചഭക്ഷണശാല / സ്മാർട്ട്‌ അടുക്കള'''
'''* ഉച്ചഭക്ഷണശാല / സ്മാർട്ട്‌ അടുക്കള'''
[[പ്രമാണം:37012 DINING HALL.jpg|ലഘുചിത്രം|128x128ബിന്ദു|DINING HALL]]
[[പ്രമാണം:37012 DINING HALL.jpg|ലഘുചിത്രം|128x128ബിന്ദു|DINING HALL]]
വരി 66: വരി 72:
[[പ്രമാണം:37012 DRINKING WATER.jpg|ലഘുചിത്രം|DRINKING WATER]]
[[പ്രമാണം:37012 DRINKING WATER.jpg|ലഘുചിത്രം|DRINKING WATER]]
2018 -19 വർഷത്തിൽ ശ്രീ ടി പി പ്രകാശ് കുമാർ തെങ്ങും തറയും, കർമ്മോദയകാരുണ്യസേവന പുരോഗതി കാരക്കാട്സ്കൂളിലേക്ക് വാട്ടർ കൂളറും, ഡോക്ടർ അക്വാ ഗാർഡിൻറെ ഫിൽറ്ററും നൽകുകയുണ്ടായി. ബോസ്കോ തിരുവല്ല സ്പോൺസർ ചെയ്ത 4 ജല ശുദ്ധീകരണ പ്ലാൻറ് സ്കൂളിൽ സ്ഥാപിച്ചു . 2019 20 ഓക്സ്ഫാം സംഭാവന ചെയ്ത 3 പൈപ്പോടു കൂടിയഫിൽറ്റർ യൂണിറ്റും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട് 

'''* ഓക്സ്ഫാം സംഭാവനകൾ'''  
'''* ഓക്സ്ഫാം സംഭാവനകൾ'''  

761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553563...1789108" എന്ന താളിൽനിന്ന് ശേഖരിച്ചത്