"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ (മൂലരൂപം കാണുക)
22:19, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
<font color=black size=3>'''ആറ്റിങ്ങൽ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലർത്തുന്നുണ്ട്. നൂറ് വർഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രിയങ്കരമാക്കിതീർക്കുകയും ചെയ്യുന്നു.</font>| | <font color=black size=3>'''ആറ്റിങ്ങൽ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലർത്തുന്നുണ്ട്. നൂറ് വർഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രിയങ്കരമാക്കിതീർക്കുകയും ചെയ്യുന്നു.</font>| | ||
''' | ''' | ||
== ചരിത്രം == | == ചരിത്രം == | ||
2012 -ൽ ശതാബ്ദിയുടെ നിറവിൽ എത്താൻ തയ്യാറെടുത്തു നിൽക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ചിറയിൻകീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങൽ. [[ഗവൺമെൻറ് . മോഡൽ . എച്ച് . എസ് . എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയർസെക്കന്ററിക്കും വോക്കേഷണൽ ഹയർ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങൾ ഉണ്ട്. നൂറ് വർഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയർസെക്കന്ററിക്കും വോക്കേഷണൽ ഹയർ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങൾ ഉണ്ട്. നൂറ് വർഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റർനെറ്റ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ട് റൂം ഉണ്ട്. ഹയർസെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. | ||
ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റർനെറ്റ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ട് റൂം ഉണ്ട്. ഹയർസെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. | പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.നൂറ് വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ നേട്ടങ്ങൾ വിരലെണ്ണലിൽ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരിൽ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ, പ്രഗത്ഭ ഡോക്ടർമാർ, എൻജിനീയർമാർ,സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖർ. ജെ. എന്ന വിദ്യാർത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തിൽ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുൺ. ജി.പി. എന്ന വിദ്യാർത്ഥി 13ൽ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടർന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫുൾ A<sup>+</sup> കൾ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയം 90% വിജയവും 12 ഫുൾ A<sup>+</sup> ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു. | ||
പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.നൂറ് വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ നേട്ടങ്ങൾ വിരലെണ്ണലിൽ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരിൽ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ, പ്രഗത്ഭ ഡോക്ടർമാർ, എൻജിനീയർമാർ,സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖർ. ജെ. എന്ന വിദ്യാർത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തിൽ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുൺ. ജി.പി. എന്ന വിദ്യാർത്ഥി 13ൽ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടർന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫുൾ A<sup>+</sup> കൾ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയം 90% വിജയവും 12 ഫുൾ A<sup>+</sup> ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു. | |||
വരി 92: | വരി 88: | ||
*[[{{PAGENAME}} /മുൻ സാരഥികൾ |മുൻ സാരഥികൾ]] | *[[{{PAGENAME}} /മുൻ സാരഥികൾ |മുൻ സാരഥികൾ]] | ||
*[[{{PAGENAME}} /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | *[[{{PAGENAME}} /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
|- | |- | ||
വരി 108: | വരി 107: | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:8.69686,76.82073 |zoom=18}} | {{#multimaps:8.69686,76.82073 |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |