Jump to content
സഹായം

"താനക്കോട്ടൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{prettyurl|THANAKKOTTUR UPS    }}
{{prettyurl|THANAKKOTTUR UPS    }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 64: വരി 65:
................................
................................
== ചരിത്രം ==
== ചരിത്രം ==
നാടിൻറെ ആത്മാവ് ഗ്രാമങ്ങളാണെ ന്നതുപോലെ, ഗ്രാമങ്ങളുടെ ആത്മാവ് അവിടങ്ങളിലെ പാഠശാലകളാണ്.തലമുറകൾക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയങ്ങളുടെ ചരിത്രം ഓരോ പ്രദേശത്തെയും ചരിത്രം തന്നെയാണ്.ഓരോ വിദ്യാലയത്തിന്റെയും പിറവിക്കും വളർച്ചക്കും പിന്നിൽ നിസ്വാർത്ഥരായ മനുഷ്യസ്നേഹികളുടെ ത്യാഗത്തിന്റെയും കഠിനദ്വാനത്തിന്റെയും കഥകളുണ്ടെന്ന് വരുംതലമുറ അറിയേണ്ടതുണ്ട്.
'''നാടിൻറെ ആത്മാവ് ഗ്രാമങ്ങളാണെ ന്നതുപോലെ, ഗ്രാമങ്ങളുടെ ആത്മാവ് അവിടങ്ങളിലെ പാഠശാലകളാണ്.തലമുറകൾക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയങ്ങളുടെ ചരിത്രം ഓരോ പ്രദേശത്തെയും ചരിത്രം തന്നെയാണ്.ഓരോ വിദ്യാലയത്തിന്റെയും പിറവിക്കും വളർച്ചക്കും പിന്നിൽ നിസ്വാർത്ഥരായ മനുഷ്യസ്നേഹികളുടെ ത്യാഗത്തിന്റെയും കഠിനദ്വാനത്തിന്റെയും കഥകളുണ്ടെന്ന് വരുംതലമുറ അറിയേണ്ടതുണ്ട്.'''


പണ്ടുകാലത്ത് തികച്ചും അവികസിതവും വിദ്യാഭ്യാസപരമായി തീരെ പിന്നോക്കം നിന്നിരുന്ന തുമായ ചെക്യാട് പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലാണ് ഈ പ്രദേശം. ഈ സാഹചര്യത്തിലാണ് ഒരു എൽ പി സ്കൂൾ മൂലം പറമ്പത്ത് പ്രവർത്തനമാരംഭിച്ചത്.പുഴ വക്കത്തായതിനാൽ കരിയാടാൻ കുന്നുമ്മൽ എന്ന സ്ഥലത്തേക്ക് പിന്നീട് സ്കൂൾ മാറ്റി സ്ഥാപിച്ചു.1938 യശശരീരരായ ശ്രീ ജി ശങ്കരക്കുറുപ്പും ശ്രീ കുളങ്ങര കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂടി വിദ്യാലയം ഏറ്റെടുത്തു. കണ്ണൂർ കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന ചെറ്റക്കണ്ടി പുഴയുടെ തീരത്ത് നിന്ന് അൽപം തെക്കോട്ട് മാറി പി.ഡബ്ല്യു.ഡി. റോഡിന് സമീപത്തായി മുല്ലേരി പറമ്പിൽ ഇന്നത്തെ സ്കൂൾ സ്ഥാപിച്ചു.അതിനാൽ മുല്ലേരി സ്കൂൾ എന്ന പേരുവന്നു.2016 മുതൽ താനക്കോട്ടൂർ യുപിസ്കൂൾ മുല്ലേരി പറമ്പിന് തൊട്ടടുത്തായി നിർമ്മിച്ചിട്ടുള്ള ബഹുനില കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. 24 വിശാലമായ ക്ലാസ് മുറികളും ആധുനിക സ്വഭാവമുള്ള ഓഫീസ് മുറിയും ശൗചാലയ വും വിശാലമായ പാചക മുറിയും ഉൾപ്പെടെ ഏറെ ആകർഷകമായ  ഈ കെട്ടിടം സ്കൂളിന്റെ ബഹുമാനപ്പെട്ട മാനേജർ ശ്രീ മത്തത്ത് അബ്ബാസ് ഹാജി യുടെ നേതൃത്വത്തിലാണ് തയ്യാറായിട്ടുള്ളത്. അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യത്തിലും ഏറെ മുന്നോട്ടു പോകാൻ  സ്കൂളിന് സാധിച്ചിട്ടുണ്ട്.
'''പണ്ടുകാലത്ത് തികച്ചും അവികസിതവും വിദ്യാഭ്യാസപരമായി തീരെ പിന്നോക്കം നിന്നിരുന്ന തുമായ ചെക്യാട് പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലാണ് ഈ പ്രദേശം. ഈ സാഹചര്യത്തിലാണ് ഒരു എൽ പി സ്കൂൾ മൂലം പറമ്പത്ത് പ്രവർത്തനമാരംഭിച്ചത്.പുഴ വക്കത്തായതിനാൽ കരിയാടാൻ കുന്നുമ്മൽ എന്ന സ്ഥലത്തേക്ക് പിന്നീട് സ്കൂൾ മാറ്റി സ്ഥാപിച്ചു.1938 യശശരീരരായ ശ്രീ ജി ശങ്കരക്കുറുപ്പും ശ്രീ കുളങ്ങര കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂടി വിദ്യാലയം ഏറ്റെടുത്തു. കണ്ണൂർ കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന ചെറ്റക്കണ്ടി പുഴയുടെ തീരത്ത് നിന്ന് അൽപം തെക്കോട്ട് മാറി പി.ഡബ്ല്യു.ഡി. റോഡിന് സമീപത്തായി മുല്ലേരി പറമ്പിൽ ഇന്നത്തെ സ്കൂൾ സ്ഥാപിച്ചു.അതിനാൽ മുല്ലേരി സ്കൂൾ എന്ന പേരുവന്നു.'''
 
'''2016 മുതൽ <u>താനക്കോട്ടൂർ യുപിസ്കൂൾ</u> മുല്ലേരി പറമ്പിന് തൊട്ടടുത്തായി നിർമ്മിച്ചിട്ടുള്ള ബഹുനില കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. 24 വിശാലമായ ക്ലാസ് മുറികളും ആധുനിക സ്വഭാവമുള്ള ഓഫീസ് മുറിയും ശൗചാലയ വും വിശാലമായ പാചക മുറിയും ഉൾപ്പെടെ ഏറെ ആകർഷകമായ  ഈ കെട്ടിടം സ്കൂളിന്റെ ബഹുമാനപ്പെട്ട മാനേജർ ശ്രീ മത്തത്ത് അബ്ബാസ് ഹാജി യുടെ നേതൃത്വത്തിലാണ് തയ്യാറായിട്ടുള്ളത്. അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യത്തിലും ഏറെ മുന്നോട്ടു പോകാൻ  സ്കൂളിന് സാധിച്ചിട്ടുണ്ട്.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 98: വരി 101:
<br>
<br>
----
----
{{#multimaps: 11.7343,75.639999 |zoom=18}}
{{Slippymap|lat= 11.7343|lon=75.639999 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552617...2531557" എന്ന താളിൽനിന്ന് ശേഖരിച്ചത്