"ജി.എൽ.പി.എസ്.പരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.പരുതൂർ (മൂലരൂപം കാണുക)
21:15, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടുക്കള നവീകരണം ജനുവരി | അടുക്കള നവീകരണം 2022 ജനുവരി 10 ന് നടത്തി | ||
ഐ ഇ ഡി കുട്ടികളുടെ പഞ്ചായത്ത് തല ക്ലസ്റ്റർ സെന്റർ ആണ് ഈ സ്കൂൾ . | ഐ ഇ ഡി കുട്ടികളുടെ പഞ്ചായത്ത് തല ക്ലസ്റ്റർ സെന്റർ ആണ് ഈ സ്കൂൾ . | ||
പി ടി എ യുടെ കീഴിലുള്ള ഗവണ്മെന്റ് അംഗീകൃത പ്രീ പ്രൈമറി ജൂൺ നു ആരംഭിച്ചു . | പി ടി എ യുടെ കീഴിലുള്ള ഗവണ്മെന്റ് അംഗീകൃത പ്രീ പ്രൈമറി 2009 ജൂൺ 1 നു ആരംഭിച്ചു . | ||
പാലക്കാട് ജില്ലയിലെ തന്നെ മികച്ചതും വിപുലമായ പുസ്‌തക ശേഖരണവും ഉള്ള ഒരു ലൈബ്രറിയാണ് പരുതൂർ ലൈബ്രറി . ഡാൻസ് , ചിത്രരചന,വാദ്യോപകരണക്ലാസ്സ് തുടങ്ങി കലകൾക്കുള്ള പ്രോത്സാഹനവും ഇവിടെ നൽകിവരുന്നു . | പാലക്കാട് ജില്ലയിലെ തന്നെ മികച്ചതും വിപുലമായ പുസ്‌തക ശേഖരണവും ഉള്ള ഒരു ലൈബ്രറിയാണ് പരുതൂർ ലൈബ്രറി . ഡാൻസ് , ചിത്രരചന,വാദ്യോപകരണക്ലാസ്സ് തുടങ്ങി കലകൾക്കുള്ള പ്രോത്സാഹനവും ഇവിടെ നൽകിവരുന്നു . | ||
എം ൽ എ ആയിരുന്ന വി ടി ബൽറാം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു സ്‌കൂൾ ബസ് | എം ൽ എ ആയിരുന്ന വി ടി ബൽറാം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു സ്‌കൂൾ ബസ് ലഭിച്ചു . | ||
വി കെ ചന്ദ്രൻ എം ൽ എ , എസ് അജയകുമാർ .എം .പി തുടങ്ങിയവരുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് സ്കൂൾ ചുറ്റുമതിൽ നിർമ്മാണം നടത്തി . | വി കെ ചന്ദ്രൻ എം ൽ എ , എസ് അജയകുമാർ .എം .പി തുടങ്ങിയവരുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് സ്കൂൾ ചുറ്റുമതിൽ നിർമ്മാണം നടത്തി . |