Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 139: വരി 139:
<big>'''''അദ്ധ്യാപക ദിനാഘോഷം വേറിട്ട ചിന്തകൾ...'''''</big>
<big>'''''അദ്ധ്യാപക ദിനാഘോഷം വേറിട്ട ചിന്തകൾ...'''''</big>


<big>ചെമ്മനാട് ഗവ.യു.പി. സ്ക്കൂളിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി സ്കൂളിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നിയുടെ അദ്ധ്യക്ഷതയിൽ എസ്.ആർ.ജി യോഗം കൂടി. എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ദിനാഘോഷത്തെ മികവുറ്റതാക്കിമാറ്റി. ഞങ്ങൾ ഏറ്റെഠുത്ത വേറിട്ട പ്രവർത്തനമായിരുന്നു ഏറെ ശ്രദ്ദേയം.</big> <big>കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ.</big> <big>എം.</big> <big>ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ</big> <big>എത്തി</big> <big>ഹെഡ് മാസ്റ്റ</big><big>റുടെയും സഹാധ്യാപകരായ ശ്രീമതി പ്രസീന പ്രഭാകരൻ, രസ്ന കെ, അംഗിത ഗംഗൻ എ.ജി, ഷീന ഇ.കെ, പ്രീന വി.  തുടങ്ങിയ</big> <big>അദ്ധ്യാപകരുടെ</big><big>യും</big> <big>നേതൃത്വത്തിൽ പൊന്നാട</big><big>യിട്ട്</big> <big>ആദരിക്കുകയും സ്നേഹാദരവോടെ</big> <big>ഫല</big><big>കം</big> <big>നൽകി ആദരി</big><big>ക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശവും അനുഭവങ്ങളും ഏറെ ഹൃദ്യമായി കേട്ടിരുന്നത് എന്നത്തെയും മറക്കാനാകാത്ത അനുഭവമായിരുന്നു.</big>[[പ്രമാണം:11453teachers1.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ "അധ്യാപകരായപ്പോൾ" യൂട്യൂബിൽ അപ്ലോഡ് ചെയ്തതിന്റ പ്രസക്തഭാഗങ്ങൾ
<big>ചെമ്മനാട് ഗവ.യു.പി. സ്ക്കൂളിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി സ്കൂളിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നിയുടെ അദ്ധ്യക്ഷതയിൽ എസ്.ആർ.ജി യോഗം കൂടി. എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ദിനാഘോഷത്തെ മികവുറ്റതാക്കിമാറ്റി. ഞങ്ങൾ ഏറ്റെഠുത്ത വേറിട്ട പ്രവർത്തനമായിരുന്നു ഏറെ ശ്രദ്ദേയം.</big> <big>കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ.</big> <big>എം.</big> <big>ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ</big> <big>എത്തി</big> <big>ഹെഡ് മാസ്റ്റ</big><big>റുടെയും സഹാധ്യാപകരായ ശ്രീമതി പ്രസീന പ്രഭാകരൻ, രസ്ന കെ, അംഗിത ഗംഗൻ എ.ജി, ഷീന ഇ.കെ, പ്രീന വി.  തുടങ്ങിയ</big> <big>അദ്ധ്യാപകരുടെ</big><big>യും</big> <big>നേതൃത്വത്തിൽ പൊന്നാട</big><big>യിട്ട്</big> <big>ആദരിക്കുകയും സ്നേഹാദരവോടെ</big> <big>ഫല</big><big>കം</big> <big>നൽകി ആദരി</big><big>ക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശവും അനുഭവങ്ങളും ഏറെ ഹൃദ്യമായി കേട്ടിരുന്നത് എന്നത്തെയും മറക്കാനാകാത്ത അനുഭവമായിരുന്നു.</big>[[പ്രമാണം:11453teachers1.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]'''അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ "അധ്യാപകരായപ്പോൾ" യൂട്യൂബിൽ അപ് ലോഡ് ചെയ്തത പരിപാടികളുടെ പ്രസക്തഭാഗങ്ങൾ'''
[[പ്രമാണം:11453teachersday.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11453teachersday.jpeg|നടുവിൽ|ലഘുചിത്രം]]


വരി 148: വരി 148:


==='''ഗാന്ധി ജയന്തി ദിനാചരണ റിപ്പോർട്ട്'''===
==='''ഗാന്ധി ജയന്തി ദിനാചരണ റിപ്പോർട്ട്'''===
[[പ്രമാണം:11453gandhi.jpeg|നടുവിൽ|ലഘുചിത്രം]]
ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ 2020 - 21 വർഷത്തിലെ ഗാന്ധി ജയന്തി ദിനാചരണം സമുചിതമായി തന്നെ നടന്നു. സെപ്തംബർ മാസം അവസാനത്തിൽ തന്നെ പരിപാടിയുടെ ചാർജുള്ള അധ്യാപകർ പരിപാടികളെക്കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു. ഒക്ടോബർ രണ്ടാം തീയ്യതി രാവിലെ എട്ട് മണിക്ക് ഗാന്ധി ജയന്തി ആഘോഷവുമായി ബന്ധപ്പെടുത്തി അധ്യാപകർ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രസംഗം, ഗാന്ധി വേഷപ്പകർച്ച, ദേശഭക്തി ഗാനം, ഗാന്ധി ക്വിസ് എന്നീ പരിപാടികളാണ് ഓൺലൈനായി നടത്തിയത്. ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ കുട്ടികൾക്കായുള്ള ഗാന്ധി ക്വിസ് നടത്തി. എല്ലാ മത്സരങ്ങളിലും ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. മത്സരങ്ങൾക്കുശേഷം അധ്യാപകർ കുട്ടികളെ അഭിനന്ദിച്ചു. ഗാന്ധിജിയുടെ വേഷപ്പകർച്ച ഒന്നിനൊന്ന് മികച്ചതായിരുന്നു.[[പ്രമാണം:11453gandhi.jpeg|നടുവിൽ|ലഘുചിത്രം]]
ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ 2020 - 21 വർഷത്തിലെ ഗാന്ധി ജയന്തി ദിനാചരണം സമുചിതമായി തന്നെ നടന്നു. സെപ്തംബർ മാസം അവസാനത്തിൽ തന്നെ പരിപാടിയുടെ ചാർജുള്ള അധ്യാപകർ പരിപാടികളെക്കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു. ഒക്ടോബർ രണ്ടാം തീയ്യതി രാവിലെ എട്ട് മണിക്ക് ഗാന്ധി ജയന്തി ആഘോഷവുമായി ബന്ധപ്പെടുത്തി അധ്യാപകർ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രസംഗം, ഗാന്ധി വേഷ പകർച്ച, ദേശഭക്തി ഗാനം, ഗാന്ധി ക്വിസ് എന്നീ പരിപാടികളാണ് ഓൺലൈനായി നടത്തിയത്. ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ കുട്ടികൾക്കായുള്ള ഗാന്ധി ക്വിസ് നടത്തി. എല്ലാ മത്സരങ്ങളിലും ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. മത്സരങ്ങൾക്കുശേഷം അധ്യാപകർ കുട്ടികളെ അഭിനന്ദിച്ചു. ഗാന്ധിജിയുടെ വേഷ പകർച്ച ഒന്നിനൊന്ന് മികച്ചതായിരുന്നു.
[[പ്രമാണം:11453gandhi1.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:11453gandhi1.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]


2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552143" എന്ന താളിൽനിന്ന് ശേഖരിച്ചത്