Jump to content
സഹായം

"വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1928-ൽ  കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ  പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം  പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ്.[[വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ചരിത്രം|കൂടുതൽ അറിയുക]]  
'''1928-ൽ  കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ  പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം  പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ്.[[വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ചരിത്രം|കൂടുതൽ അറിയുക]]'''


== '''ഭൗതികസൗകര്യങ്ങൾ''' ==
'''1 ഏക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 14 ക്ലാസ്സ്‌ മുറികൾ ഉണ്ട്.'''
'''ഗ്യാസ് കണക്ഷൻ, R . O.പ്ലാൻറ് ആവശ്യമായ പാത്രങ്ങൾ എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയതാണ് പാചകപ്പുര.'''
'''പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ആവശ്യമായ യൂറിനലും ടോയ് ലറ്റും സജ്ജീകരിച്ചിരിക്കുന്നു.'''
'''ഭിന്നശേഷി കുട്ടികൾക്കായി  റാമ്പ് ആൻറ് റെയിൽ സ്ഥാപിച്ചിരിക്കുന്നു..[[വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ചരിത്രം|കൂടുതൽ അറിയുക]]'''




194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1551035" എന്ന താളിൽനിന്ന് ശേഖരിച്ചത്