"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ (മൂലരൂപം കാണുക)
19:16, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
വരി 72: | വരി 72: | ||
മാധവവിലാസം ഹയർ സെക്കൻഡറി സ്കൂൾ തുണ്ടത്തിൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയ്ക്കാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു കുഗ്രാമമായിരുന്നു ഈ സ്ഥലം.ഇവിടുത്തെ പ്രധാന നായർ തറവാട്ടിൽ ശ്രീ വർത്തൂർ മാധവന്പിള്ളയ് അവർകളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിർമിതമായത്. | മാധവവിലാസം ഹയർ സെക്കൻഡറി സ്കൂൾ തുണ്ടത്തിൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയ്ക്കാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു കുഗ്രാമമായിരുന്നു ഈ സ്ഥലം.ഇവിടുത്തെ പ്രധാന നായർ തറവാട്ടിൽ ശ്രീ വർത്തൂർ മാധവന്പിള്ളയ് അവർകളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിർമിതമായത്. | ||
തിരുവനന്തപുരത്തെ പാല്‍കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒരു ആൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പോൾ ബന്ധുക്കൾ അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വർത്തൂർ മാധവന്‍പിള്ള കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. താമസിച്ചു വന്ന ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തിൽ എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തിൽ എന്ന പേര് വരാൻ കാരണം എന്ന് പറയപ്പെടുന്നു.[[കൂടുതൽ വായിക്കുക . 1]] | തിരുവനന്തപുരത്തെ പാല്‍കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒരു ആൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പോൾ ബന്ധുക്കൾ അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വർത്തൂർ മാധവന്‍പിള്ള കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. താമസിച്ചു വന്ന ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തിൽ എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തിൽ എന്ന പേര് വരാൻ കാരണം എന്ന് പറയപ്പെടുന്നു.[[കൂടുതൽ വായിക്കുക . 1]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |