Jump to content
സഹായം

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 3: വരി 3:
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് പിരപ്പൻകോട് ഗ്രാമം. ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് '''ഗവൺമെന്റ് വി & എച്ച്. എസ്. എസ്. പിരപ്പൻകോട്.''' നെൽ കൃഷിയായിരുന്നു ഊ ഗ്രാമത്തിന്റെ പ്രധാന മുഖ മുദ്ര. 49 പറ, തൈക്കാട് തൊഴുന്തൂർ ഏല, ഇവയെല്ലാം ഇവിടത്തെ കൃഷി ഇനങ്ങളാണ്.  ഇവിടെ നിറയെ പാടശേഖരങ്ങൾ ആയിരുന്നു. റബ്ബർ, തെങ്ങ്, കവുങ്ങ്

, പ്ലാവ്, കുരുമുളക്, മരിച്ചീനി, പച്ചക്കറി ഇനങ്ങൾ തുടങ്ങയവ ഉൾക്കൊള്ളുന്ന മിശ്ര കൃഷി ഇവിടെ കാണാൻ കഴിയും . 1960-ൽ സ്ഥാപിക്കപ്പെട്ട കേരള സ്പോർട്സ് ക്ലബ്ബാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സംഘടന. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്ര-നീന്തൽക്കുളം ഗ്രാമവാസികൾക്ക് അനുഗ്രഹമാണ്. ഒട്ടനവധി ദേശീയ-അന്തർദേശീയ നീന്തൽതാരങ്ങളെ വാർത്തെടുക്കാൻ ഈ ഗ്രാമത്തിനു  കഴിഞ്ഞിട്ടുണ്ട്.
, പ്ലാവ്, കുരുമുളക്, മരിച്ചീനി, പച്ചക്കറി ഇനങ്ങൾ തുടങ്ങയവ ഉൾക്കൊള്ളുന്ന മിശ്ര കൃഷി ഇവിടെ കാണാൻ കഴിയും . 1960-ൽ സ്ഥാപിക്കപ്പെട്ട കേരള സ്പോർട്സ് ക്ലബ്ബാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സംഘടന. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്ര-നീന്തൽക്കുളം ഗ്രാമവാസികൾക്ക് ഒരു അനുഗ്രഹമാണ്. ഒട്ടനവധി ദേശീയ-അന്തർദേശീയ നീന്തൽതാരങ്ങളെ വാർത്തെടുക്കാൻ ഈ ഗ്രാമത്തിനു  കഴിഞ്ഞിട്ടുണ്ട്.

980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548781" എന്ന താളിൽനിന്ന് ശേഖരിച്ചത്