Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 98: വരി 98:


==<u><center>'''നവംബർ'''</center></u>==   
==<u><center>'''നവംബർ'''</center></u>==   
===തിരികെ വിദ്യാലയത്തിലേക്ക്===
[[പ്രമാണം:21361praves22.jpg|thumb]]
കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ട രണ്ടു വർഷക്കാലം കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ ഒതുങ്ങി കിടക്കുകയായിരുന്നു. പഠനകാലം കുട്ടികളിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഒളിച്ചു വെക്കാൻ കഴിയാത്ത ഒരു സത്യമാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉള്ള സാഹചര്യം ഒരുക്കി മുന്നോട്ടുപോകാൻ നമ്മുടെ വിദ്യാലയത്തിൽ രക്ഷകർത്താക്കളും അദ്ധ്യാപകരും ഈ കാലയളവിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരുപാട് തിരിച്ചറിവുകളിലൂടെ ഡിജിറ്റൽ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ ലോകം മെനയുന്നതോടൊപ്പം ചുറ്റുപാടുകളെ അറിഞ്ഞും നിറഞ്ഞും കൊണ്ടുപോകാൻ കുട്ടികൾക്ക് കഴിയണം. അതിനായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂളുകൾ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.സ്കൂൾ തുറക്കുന്നതോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ ക്കായി 11/10/2021 എസ്. ആർ.ജി യോഗം ചേർന്ന് ചർച്ചകൾ നടന്നു. അവലോകനം നടത്തി തീരുമാനങ്ങളെടുത്തു.കുട്ടികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെട്ട സമ്മാന പൊതി നൽകിയും മധുരം നൽകിയും സ്വീകരിച്ചു വിശദമായി
===കേരള പിറവി ദിനം===
===കേരള പിറവി ദിനം===
കോവിഡ് മഹാമാരിയെ തുടർന്ന് ഏറെ ദിവസങ്ങൾക്കു ശേഷം നമ്മുടെ കുരുന്നുകൾ തിരികെ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്നത് നവംബർ 1 കേരളപ്പിറവി ദിനത്തിലാണ്.കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ ഈ ദിനം ആഘോഷിച്ചു.
കോവിഡ് മഹാമാരിയെ തുടർന്ന് ഏറെ ദിവസങ്ങൾക്കു ശേഷം നമ്മുടെ കുരുന്നുകൾ തിരികെ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്നത് നവംബർ 1 കേരളപ്പിറവി ദിനത്തിലാണ്.കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ ഈ ദിനം ആഘോഷിച്ചു.
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548600" എന്ന താളിൽനിന്ന് ശേഖരിച്ചത്