Jump to content
സഹായം

"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
<gallery>
[[പ്രമാണം:Pulses|ലഘുചിത്രം]]
</gallery>
== '''INTERNATIONAL YEAR OF PULSES-2016''' ==

=== '''പയര്‍വിളകള്‍ - മണ്ണിനും മനുഷ്യനും മിത്രം''' ===  

വരി 4: വരി 7:
വാങ്ങി. മറ്റൊരു ശ്രദ്ധേയമായ വര്‍ഷാചരണത്തിന് വഴിയൊരുക്കികൊണ്ട് 2016 പയര്‍വിളകള്‍ക്കുള്ള അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്. ഈ വര്‍ഷാചരണം ശ്രദ്ധേയമാണെന്ന് പറയാന്‍ കാരണം മണ്ണും മനുഷ്യനും എന്നതു പോലെ മണ്ണും പയറും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്.ഈ പൊക്കിള്‍ക്കൊടിബന്ധം ഊട്ടിയുറിപ്പിച്ച്  മണ്ണ് സംരക്ഷണ-ഭക്ഷ്യപരിസ്ഥിതി സുരക്ഷാതുടര്‍പ്രവര്‍ത്തനത്തങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തത്.മണ്ണിന്‍െറയും മനുഷ്യന്‍െറയും  ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പയര്‍വിളകള്‍ നല്‍കുുന്ന സേവനം വളരെ ബൃഹത്താണ്;മഹത്തരമാണ്.

                                         പയര്‍വര്‍ഗങ്ങളുടെ പോഷകാംശത്തെക്കുറിച്ചും ഭക്ഷ്യോത്പാദനം സുസ്ഥിരമാക്കുന്നതില്‍ അതിനുള്ള ബോധവത്ക്കരിക്കുകയാണ് വര്‍ഷാചരണത്തിന്‍െറ ലക്ഷ്യം.സുസ്ഥിരഭാവിക്ക് പോഷകഗുണമുള്ള വിത്ത് എന്നതാണ് ഇതിന്‍െറ മുദ്രവാക്യം.

[[പ്രമാണം:Pulses.jpg|ലഘുചിത്രം]]
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154796" എന്ന താളിൽനിന്ന് ശേഖരിച്ചത്