Jump to content
സഹായം

"എൽ.എം.എച്ച്.എസ്. മംഗലം ഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയര്‍ന്ന് പ്രഭതൂകി നില്‍ക്കുന്ന ലൂര്‍ദ്ദ് മാതാ ഹൈസകൂൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്.
മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയര്‍ന്ന് പ്രഭതൂകി നില്‍ക്കുന്ന ലൂര്‍ദ്ദ് മാതാ ഹയര്‍സെക്കന്ററി സ്ക‌ൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. 1962-ല്‍ മംഗലംഡാം സന്ദര്‍ശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആര്‍ ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂള്‍ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാര്‍ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടില്‍ വേലപ്പന്‍ മകന്‍ ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകന്‍ ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്ക‌ൂള്‍ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികള്‍ കൂട്ടിയിടാന്‍ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എല്‍ പി സ്ക‌ൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാര്‍ത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ല്‍ ഡി പി ഐ യ്യുടെ ഓര്‍ഡര്‍ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂണ്‍ മാസം മൂന്നാം തീയതി ഫ്രാന്‍സിസ്കന്‍ ക്ലാര സഭ തീറു വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. 1966ല്‍ എല്‍ പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. 1974-75 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അര്‍ഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്.  10-5-1983 ല്‍ യു പി സ്കൂള്‍ ഹൈസ്ക‌ൂളായി ഉയര‍ത്തി. 24-10-1983ല്‍ സി എം ജി ഹൈസ്കൂള്‍ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിക്കുക വഴി B 539933/83 L D M  DT 5/1/84 OFF THE DD PALAKKAD എന്ന ഓര്‍ഡര്‍ പ്രകാരം ലൂര്‍ദ്ദ് മാതാ ഹൈസ്ക‌ൂള്‍ എന്ന അറിയപ്പെടാന്‍ തുടങ്ങി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154745" എന്ന താളിൽനിന്ന് ശേഖരിച്ചത്