Jump to content
സഹായം

"എൽ പി സ്കൂൾ പള്ളിക്കൽ നടുവിലെമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}
}}
 
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ  കായംകുളം ഉപജില്ലയിലെ പള്ളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ് '''''പള്ളിക്കൽ നടുവിലേമുറി ലേവർ പ്രൈമറി സ്കൂൾ''''' . ഭരണിക്കാവിലെ അക്ഷരവസന്തമായപള്ളിക്കൽ നടുവിലേ മുറി എൽപി എസ് നാട്ടുകാരുടെ ഇടയിൽ  ഈരിക്കലേത്ത് സ്ക്കൂൾ എന്നും  വിദ്യാലയ മുത്തശ്ശി അറിയപ്പെടുന്നു.
==<u>'''ചരിത്രം'''</u>==
==<u>'''ചരിത്രം'''</u>==
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അറിവിന്റെ സുവർണ്ണ ഖനികളാണ് വിദ്യാലയങ്ങൾ. ഫ്യൂഡൽ വ്യവസ്ഥ നിലനിന്നിരുന്ന കാലം വിദ്യാഭ്യാസം വരേണ്യ വിഭാഗത്തിന്റെ മാത്രം അവ കാശമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം സാർവജനീനമായിരു ന്നില്ല. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്ക് കേവലം അക്ഷരപരി ജ്ഞാനവും എഞ്ചുവടിക്കണക്കുകളും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാലക്രമേണ ഇത്തരം കളരികൾ അപ്രത്യക്ഷമായി. സർക്കാർ പ്രേരണ യിൽ പ്രൈമറി സ്കൂളുകൾ അങ്ങിങ്ങു തുടങ്ങി. അന്ന് ആധികാരിക രേഖ കൾ താളിയോലകളിലും എഴുത്തോലകളിലുമായിരുന്നു. എഴുത്തോല കളുടെയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്തകങ്ങളു ടേയും തൂവൽ പേനകളുടേയും കരി പെൻസിലിന്റേയും കളത്തിലേക്കുള്ള പരിവർത്തനം വിപ്ലവകരമായിരുന്നു. കളരികളും, പ്രമറി സ്കൂളുകളും സമാന്തര വിദ്യാലയങ്ങളായി തുടർന്നു. പണ്ടുകാലത്ത് ഈ പ്രദേശത്ത് നിലത്തെഴുത്ത് പള്ളിക്കൂടങ്ങളുണ്ടായിരുന്നു. കൂടാതെ അംഗൻവാടികളും, വിദ്യാലയങ്ങളും ഇപ്പോഴും പ്രവർത്തിച്ചു വരുന്നു.

വരി 115: വരി 115:
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

=[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]=
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

='''മാനേജ്‌മെന്റ്'''=
='''മാനേജ്‌മെന്റ്'''=
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547069" എന്ന താളിൽനിന്ന് ശേഖരിച്ചത്