"രാജാസ് എച്ച് എസ് എസ് ചിറക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജാസ് എച്ച് എസ് എസ് ചിറക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:51, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ജൂൺ 5- പരിസ്ഥിതിദിനം
വരി 25: | വരി 25: | ||
[[പ്രമാണം:13021-paristhithi3.png]] | [[പ്രമാണം:13021-paristhithi3.png]] | ||
ചിറക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്ക് വിത്തുകളും വൃക്ഷതൈകളും വിതരണം ചെയ്തു. സ്കൂൾ പരിസരത്തു കുടുംബശ്രീ പ്രവർത്തകർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
=== ജൂൺ 14 - ലോകരക്തദാന ദിനം === | === ജൂൺ 14 - ലോകരക്തദാന ദിനം === |