"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. മാടമൺ (മൂലരൂപം കാണുക)
14:50, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 87: | വരി 87: | ||
ഫലഭൂയിഷ്ഠമായ മണ്ണാണ് അധികവും .ചരിവ് പ്രദേശങ്ങൾ നിരവധിയുണ്ട് . ജലദൗർലഭ്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. | ഫലഭൂയിഷ്ഠമായ മണ്ണാണ് അധികവും .ചരിവ് പ്രദേശങ്ങൾ നിരവധിയുണ്ട് . ജലദൗർലഭ്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. | ||
ആചാരങ്ങളും ഉത്സവങ്ങളും | '''ആചാരങ്ങളും ഉത്സവങ്ങളും''' | ||
മാടമണ്ണിലെ ഏറ്റവും പുരാതനമായ ഋഷികേശ ക്ഷേത്രം, ഗുരുമന്ദിരം ,മണ്ണിൽ കൊട്ടാരക്ഷേത്രം ,മഠങ്ങൾ ഇവ ഈ നാട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷികേശ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം "പത്താമുദയമാണ്" .ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ സപ്താഹയജ്ഞം തുടങ്ങിയ ആചാരത്തോടും നിരവധി കലാപരിപാടികളോടുംകൂടി 10 ദിവസം ആഘോഷിക്കുന്നു .പരിപാവനമായ പമ്പാമണപ്പുറത്തു മാടമൺ ശ്രീനാരായണ ഗുരുദേവ കൺവൻഷൻ ആണ്ടുതോറും നടത്തിവരുന്നു .മാടമൺ കോട്ടപ്പാറ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നടക്കുന്നു . | മാടമണ്ണിലെ ഏറ്റവും പുരാതനമായ ഋഷികേശ ക്ഷേത്രം, ഗുരുമന്ദിരം ,മണ്ണിൽ കൊട്ടാരക്ഷേത്രം ,മഠങ്ങൾ ഇവ ഈ നാട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷികേശ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം "പത്താമുദയമാണ്" .ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ സപ്താഹയജ്ഞം തുടങ്ങിയ ആചാരത്തോടും നിരവധി കലാപരിപാടികളോടുംകൂടി 10 ദിവസം ആഘോഷിക്കുന്നു .പരിപാവനമായ പമ്പാമണപ്പുറത്തു മാടമൺ ശ്രീനാരായണ ഗുരുദേവ കൺവൻഷൻ ആണ്ടുതോറും നടത്തിവരുന്നു .മാടമൺ കോട്ടപ്പാറ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നടക്കുന്നു . | ||
ഓണക്കാലത്തു അന്യംനിന്ന പല കലകളേയും പുനരുജ്ജീവിപ്പിക്കുന്ന ദൃശ്യങ്ങളും ആഘോഷങ്ങളും നടത്തിവരാറുണ്ട് . | ഓണക്കാലത്തു അന്യംനിന്ന പല കലകളേയും പുനരുജ്ജീവിപ്പിക്കുന്ന ദൃശ്യങ്ങളും ആഘോഷങ്ങളും നടത്തിവരാറുണ്ട് . | ||
'''ഗതാഗതം''' | '''ഗതാഗതം''' | ||
ഗതാഗതസൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് ഉൽപ്പന്നങ്ങളുമായി വിപണനരംഗത്ത് പോകുന്നവരുടെ മാർഗ്ഗം കാൽനടയാത്രയും വള്ളവും ആയിരുന്നു. ഇന്ന് യാത്ര സുഗമമായി . മണ്ണാറക്കുളഞ്ഞി -ശബരിമലപാത യാഥാർഥ്യമായപ്പോൾ യാത്രാ സൗകര്യങ്ങളും വളരെ മെച്ചപ്പെട്ടു. | ഗതാഗതസൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് ഉൽപ്പന്നങ്ങളുമായി വിപണനരംഗത്ത് പോകുന്നവരുടെ മാർഗ്ഗം കാൽനടയാത്രയും വള്ളവും ആയിരുന്നു. ഇന്ന് യാത്ര സുഗമമായി . മണ്ണാറക്കുളഞ്ഞി -ശബരിമലപാത യാഥാർഥ്യമായപ്പോൾ യാത്രാ സൗകര്യങ്ങളും വളരെ മെച്ചപ്പെട്ടു. | ||
'''കൃഷി''' | '''കൃഷി''' | ||
വരി 109: | വരി 107: | ||
മാടമൺ പ്രദേശത്ത് പ്രധാനപ്പെട്ട രണ്ട് തോടുകൾ ഉണ്ട് കണ്ടൻകുളം -എരപ്പൻപാറത്തോട് ,മരുതോലിൽ - മാടമൺ യു.പി.എസ്. തോട്. | മാടമൺ പ്രദേശത്ത് പ്രധാനപ്പെട്ട രണ്ട് തോടുകൾ ഉണ്ട് കണ്ടൻകുളം -എരപ്പൻപാറത്തോട് ,മരുതോലിൽ - മാടമൺ യു.പി.എസ്. തോട്. | ||
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ | '''പ്രധാനപ്പെട്ട ആരാധനാലയങ്ങൾ''' | ||
മാടമൺ ഹൃഷികേശക്ഷേത്രം, ശ്രീനാരായണ ഗുരുമന്ദിരം ,കോട്ടുപാറ ശിവക്ഷേത്രം, മണ്ണിൽ കൊട്ടാര ക്ഷേത്രം. | മാടമൺ ഹൃഷികേശക്ഷേത്രം, ശ്രീനാരായണ ഗുരുമന്ദിരം ,കോട്ടുപാറ ശിവക്ഷേത്രം, മണ്ണിൽ കൊട്ടാര ക്ഷേത്രം. | ||
[[പ്രമാണം:38546 കെട്ടിട നിർമ്മാണോദ്‌ഘാടനം.jpg|ലഘുചിത്രം|150x150ബിന്ദു|കെട്ടിട നിർമ്മാണോദ്‌ഘാടനം]] | [[പ്രമാണം:38546 കെട്ടിട നിർമ്മാണോദ്‌ഘാടനം.jpg|ലഘുചിത്രം|150x150ബിന്ദു|കെട്ടിട നിർമ്മാണോദ്‌ഘാടനം]] | ||
മാടമൺ ഗവൺമെന്റ് യു .പി .സ്കൂളിന് 100 വർഷത്തെ പഴക്കമുണ്ട് . പറപ്പള്ളിൽ ഗോവിന്ദൻ നായർ ദാനമായി നൽകിയ 1.62 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇത് എൻ .എസ്. എസിനു വകആവുകയും പിന്നീട് സർക്കാർ ഏറ്റെടുത്ത് യു .പി. സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. | |||
'''പൊതുസ്ഥാപനങ്ങൾ.''' | |||
മാടമൺ | 1968 ൽ സ്ഥാപിതമായ മാടമൺ കൈരളി ഗ്രന്ഥശാല നാട്ടുകാരുടെ പരിശ്രമഫലമായി ഉണ്ടായതാണ്.PWD ഓഫീസ് ,പോസ്റ്റാഫീസ്, റേഷൻ കട ,പ്രൈമറി ഹെൽത്ത് സെന്റർ ,അംഗനവാടി ,മിൽമ പാൽ സംഭരണകേന്ദ്രം ,കുടുംബശ്രീ വക വ്യാപാരസ്ഥാപനം, പെരുനാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള നീതി സ്റ്റോർ ,ഇവയാണ് ഈ കൊച്ചു ഗ്രാമത്തിലെ പൊതുസ്ഥാപനങ്ങൾ. | ||