Jump to content
സഹായം

"റ്റി.കെ.എം.എം.യുപി.എസ്. ഇടക്കടത്തി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<u><big>ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ</big></u>'''  
 
ജൂൺ  അഞ്ചു് പരിസ്ഥിതി ദിനവും ചാന്ദ്രദിന പ്രവർത്തനങ്ങളും എല്ലാം ക്ലബ്ബിന്റെ ഭാഗമായി നടത്തപ്പെട്ടു. പോസ്റ്റർ നിർമാണവും ക്വിസ് പ്രവർത്തനങ്ങളും നടത്തപ്പെട്ടു .പടനാപ്രവർത്തനഫലമായി നിർമ്മാണപ്രവർത്തനങ്ങൾ, പഠനസാമഗ്രി പ്രദർശനം പ്രകൃതിയിൽ നിന്നുള്ള പാഴ്‍വസ്തുക്കളുടെ ശേഖരണം,ശാസ്ത്രമൂല ,കൊച്ചു പരീക്ഷണങ്ങൾ ,വീട് ഒരു പരീക്ഷണശാല തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ ക്ലബ് പ്രവർത്തനത്തിലൂടെ സാധിച്ചു.
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546658" എന്ന താളിൽനിന്ന് ശേഖരിച്ചത്