Jump to content
സഹായം

"എൽ പി സ്കൂൾ കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ  കായംകുളം  ഉപജില്ലയിലെ ഭരണിക്കാവ്  ഗ്രാമ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ്  എൽ പി സ്‌കൂൾ  കട്ടച്ചിറ .

== ചരിത്രം ==
കേരള വിദ്യാഭാസ നിയമം നിലവിൽ വരുന്നതിന്  വർഷങ്ങൾക്ക്  മുന്പ് ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ ഗ്രാമത്തിളുള്ള കുട്ടികളെ നിലത്തെഴുത്ത് പoപ്പിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോട് കൂടി ആരംഭിച്ച കുടിപള്ളിക്കുടം ആണ് പില്കാ്ലത്ത് അരീക്കര എൽ പി എസ് എന്ന പേരിൽ വളര്ന്ന്  വന്ന ഈ സരസ്വതി ക്ഷേത്രം .സ്കൂൾ നോടെ ചേർന്നുള്ള അരീക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്അരീക്കര എൽ പി എസ് എന്ന പേര് വന്നത് . കേരള വിദ്യാഭാസ നിയമം നിലവിൽ വന്ന ശേഷം സ്കൂൾ ടെ പേര് കട്ടച്ചിറ എൽ പി എസ് എന്നായി ..

നാട്ടുകാരുടെ സഹകരണത്തോട് കൂടി നല്ലമുട്ടത്തു കുടുംബവക വസ്തുവിൽ ഒരു ഷെഡ് കെട്ടി ഒരു ആശാനെ കുട്ടികളെ പoപ്പിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തി .ഷെഡ് കാലാകാലങ്ങളിൽ കെട്ടി മേയുന്നതിനും ആശാന് ഫീസ് നൽകുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ കുട്ടികളുടെ പഠനം പകുതിക്ക് വച്ച് നിർത്തേണ്ടി വന്നു .

2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546013" എന്ന താളിൽനിന്ന് ശേഖരിച്ചത്