Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് കാട്ടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.1955ൽ  ആണ്.ചെമ്പ്‌ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽആരംഭിച്ചതാണ് കാട്ടിക്കുന്നു എൽ .പി .സ്‌കൂൾ ചെമ്പ്‌ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ.വൈക്കംതാലൂക്കിൽ ചെമ്പ്‌ പഞ്ചായത്ത് രണ്ടാം വാർഡിലാണ്സ്‌കൂൾ സ്ഥിതി ചെയ്യുന്നത്..വൈക്കം -പൂത്തോട്ട റോഡിന്റെ കിഴക്കുഭാഗം ,മുറിഞ്ഞുപുഴപ്പാലത്തിനും പൂത്തോട്ടപ്പാലത്തിനുംഇടയിലുള്ള ഭാഗത്താണ് സ്‌കൂൾ  2010വരെ എയ്ഡഡ് പരിഗണനയിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്.2011മുതൽ സർക്കാർ സ്‌കൂളായി പരിഗണിച്ചു് SSAയുടെ ഫണ്ട്‌ ലഭിച്ചതോടെ സ്‌കൂൾ പുതുക്കിപ്പണിതു . ആകർഷകമായ ചുവർചിത്രങ്ങളും തറയിൽ ടൈൽസും പാകി മനോഹരമാക്കുവാൻസാധിച്ചു.2010 മുതൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചുവരുന്നു.ഓരോ ഡിവിഷൻ മാത്രമേ കുട്ടികളുള്ളു 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545914" എന്ന താളിൽനിന്ന് ശേഖരിച്ചത്