Jump to content
സഹായം

"എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:


{{PHSchoolFrame/Header|1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ഇല്ലിക്കൽ കല്ല് അടിവാരം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന  തലൈനാട് ആണ് ഇന്നറിയപ്പെടുന്ന തലനാട് എന്ന ഗ്രാമം. തല നാടിൻ്റെ ശില്പി  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള യുടെ നേതൃത്വത്തിൽ  ജനപങ്കാളിത്തത്തോടെ 1956 ജൂൺ മാസത്തിൽ എൻഎസ്എസ് മാനേജ്മെൻറ് കീഴിൽ  യു പി സ്കൂൾ ആയിട്ടാണ് ആണ് പ്രവർത്തനമാരംഭിച്ചത് .1960 അത് എൽ. പി വിഭാഗം കൂടി തുടങ്ങി .1982ൽ ഇന്ന് കാണുന്ന ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിൽ ആവശ്യമായ 3 ഏക്കർ സ്ഥലം  സംഭാവനയായി നൽകിയത് ഉൾപ്പെടെ പുരോഗതിക്കാവശ്യമായ സർവ്വവിധ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ആയിരുന്നു.  1931 ൽ യശശരീരനായ  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള മുരളീധര വിലാസം എന്ന പേരിൽ പ്രൈമറി സ്കൂൾ വടക്കുഭാഗത്ത് ആരംഭിക്കുകയുണ്ടായി. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ വിദ്യാഭ്യാസം ദേശസാൽക്കരിക്കുക എന്ന നയം പ്രഖ്യാപിച്ചപ്പോൾ മുരളീധര വിലാസം സ്കൂൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .പിന്നീട് 1956 ൽ ശ്രീ മന്നത്തു പത്മനാഭൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ഉള്ള തൻറെ ഒന്നര ഏക്കർ സ്ഥലം  വിട്ടു കൊടുത്തുകൊണ്ട് യു പി സ്കൂൾ ആരംഭിച്ചു ആ സ്കൂൾ ആണ് ഇന്നത്തെ എം ജി പി എൻ എസ് എസ് ഹൈസ്കൂൾ.=}} {{prettyurl|M.G.P.N.S.S.H.S. Thalanadu}}
{{PHSchoolFrame/Header|
{{Infobox School
|സ്ഥലപ്പേര്=തലനാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32016
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100201503
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തലനാട്
|പിൻ കോഡ്=686580
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=mgpnsshighschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=47
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആശാകുമാരി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ഇല്ലിക്കൽ കല്ല് അടിവാരം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന  തലൈനാട് ആണ് ഇന്നറിയപ്പെടുന്ന തലനാട് എന്ന ഗ്രാമം. തല നാടിൻ്റെ ശില്പി  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള യുടെ നേതൃത്വത്തിൽ  ജനപങ്കാളിത്തത്തോടെ 1956 ജൂൺ മാസത്തിൽ എൻഎസ്എസ് മാനേജ്മെൻറ് കീഴിൽ  യു പി സ്കൂൾ ആയിട്ടാണ് ആണ് പ്രവർത്തനമാരംഭിച്ചത് .1960 അത് എൽ. പി വിഭാഗം കൂടി തുടങ്ങി .1982ൽ ഇന്ന് കാണുന്ന ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിൽ ആവശ്യമായ 3 ഏക്കർ സ്ഥലം  സംഭാവനയായി നൽകിയത് ഉൾപ്പെടെ പുരോഗതിക്കാവശ്യമായ സർവ്വവിധ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ആയിരുന്നു.  1931 ൽ യശശരീരനായ  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള മുരളീധര വിലാസം എന്ന പേരിൽ പ്രൈമറി സ്കൂൾ വടക്കുഭാഗത്ത് ആരംഭിക്കുകയുണ്ടായി. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ വിദ്യാഭ്യാസം ദേശസാൽക്കരിക്കുക എന്ന നയം പ്രഖ്യാപിച്ചപ്പോൾ മുരളീധര വിലാസം സ്കൂൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .പിന്നീട് 1956 ൽ ശ്രീ മന്നത്തു പത്മനാഭൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ഉള്ള തൻറെ ഒന്നര ഏക്കർ സ്ഥലം  വിട്ടു കൊടുത്തുകൊണ്ട് യു പി സ്കൂൾ ആരംഭിച്ചു ആ സ്കൂൾ ആണ് ഇന്നത്തെ എം ജി പി എൻ എസ് എസ് ഹൈസ്കൂൾ.=}} {{prettyurl|M.G.P.N.S.S.H.S. Thalanadu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545503" എന്ന താളിൽനിന്ന് ശേഖരിച്ചത്