"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
13:59, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ക്രിസ്തുമസ് ദ്വിദിന ക്യാമ്പ്
വരി 95: | വരി 95: | ||
ക്രിസ്തുമസ് ദ്വിദിന ക്യാമ്പിനു തുടക്കമായി.അരീക്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ '''"ഉണർവ് 2021"''' (ടോട്ടൽ ഹെൽത്ത്) എസ് പി സി ക്യാമ്പിന് തുടക്കമായി. 28/12/2021 ന് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അബ്ദു ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സുരേഷ് ബാബു പി ടി എ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു . എച്ച് എം സലാവുദ്ദീൻ പുല്ലത്ത് സ്വാഗതം പറഞ്ഞു.ചടങ്ങിൽ അരീക്കോട് സ്റ്റേഷൻ സി ഐ ശ്രീ ലൈജു മോൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ നൗഷർ കല്ലട( വിദ്യഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ശ്രീമതി റംല വെള്ളേരി( വാർഡ് മെമ്പർ ), റഹ്മത്ത് പി ( മുൻ ഗാർഡിയൻ പി ടി എ പ്രസിഡൻറ് എസ് പി സി ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ വേണു ഗോപാലൻ ( ഗാർഡിയൻ പിടിഎ പ്രസിഡണ്ട് എസ് പി സി ). നന്ദി പറഞ്ഞു.ക്യാമ്പിലെ ക്ലാസുകൾക്ക് ശ്രീ സച്ചിദാനന്ദൻ (എച്ച് ഐ, അരീക്കോട്), ശ്രീ നാദിർഷ (റിട്ടയേർഡ് എച്ച് ഐ) എന്നിവർ നേതൃത്വം നൽകി. | ക്രിസ്തുമസ് ദ്വിദിന ക്യാമ്പിനു തുടക്കമായി.അരീക്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ '''"ഉണർവ് 2021"''' (ടോട്ടൽ ഹെൽത്ത്) എസ് പി സി ക്യാമ്പിന് തുടക്കമായി. 28/12/2021 ന് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അബ്ദു ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സുരേഷ് ബാബു പി ടി എ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു . എച്ച് എം സലാവുദ്ദീൻ പുല്ലത്ത് സ്വാഗതം പറഞ്ഞു.ചടങ്ങിൽ അരീക്കോട് സ്റ്റേഷൻ സി ഐ ശ്രീ ലൈജു മോൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ നൗഷർ കല്ലട( വിദ്യഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ശ്രീമതി റംല വെള്ളേരി( വാർഡ് മെമ്പർ ), റഹ്മത്ത് പി ( മുൻ ഗാർഡിയൻ പി ടി എ പ്രസിഡൻറ് എസ് പി സി ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ വേണു ഗോപാലൻ ( ഗാർഡിയൻ പിടിഎ പ്രസിഡണ്ട് എസ് പി സി ). നന്ദി പറഞ്ഞു.ക്യാമ്പിലെ ക്ലാസുകൾക്ക് ശ്രീ സച്ചിദാനന്ദൻ (എച്ച് ഐ, അരീക്കോട്), ശ്രീ നാദിർഷ (റിട്ടയേർഡ് എച്ച് ഐ) എന്നിവർ നേതൃത്വം നൽകി. | ||
<p style="text-align:justify"> | <p style="text-align:justify"> | ||
== '''എന്റെ മരം എന്റെ സ്വപ്നം''' == | |||
എന്റെ മരം എന്റെ സ്വപ്നം | |||
എസ് പി സി പദ്ധതിയുടെ ഭാഗമായതിന്റെ ഓർമ്മ നിലനിർത്താനായി കേഡറ്റുകൾ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. | |||
പ്രിയപ്പെട്ടവരുടെ പേരുകൾ നൽകിയാണ് നാളെയുടെ തണലിനെയവർ സംരക്ഷിക്കുന്നത്. |