Jump to content
സഹായം

"സെന്റ് തോമസ് ടി ടി ഐ പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

130 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
       കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഏതാണ്ട് അരസഹസ്രാബ്ദക്കാലത്തെ വ്യക്തമായ ചരിത്രമുണ്ട്. പഴക്കംകൊണ്ട് മീനച്ചിൽ താലൂക്കിലെ പള്ളികളിൽ രണ്ടാമത്തേയും പ്രശസ്തിയിൽ ഒന്നാമതുമായ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടേതാണ് പാലാ സെന്റ് തോമസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾ. ഇവയ്ക്കു പിന്നിൽ പള്ളിവക സമ്പത്തും അനേകരുടെ ത്യാഗോജ്ജ്വലമായ അദ്ധ്വാനവും ഉണ്ടായിരുന്നു.
       കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഏതാണ്ട് അരസഹസ്രാബ്ദക്കാലത്തെ വ്യക്തമായ ചരിത്രമുണ്ട്. പഴക്കംകൊണ്ട് മീനച്ചിൽ താലൂക്കിലെ പള്ളികളിൽ രണ്ടാമത്തേയും പ്രശസ്തിയിൽ ഒന്നാമതുമായ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടേതാണ് പാലാ സെന്റ് തോമസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾ. ഇവയ്ക്കു പിന്നിൽ പള്ളിവക സമ്പത്തും അനേകരുടെ ത്യാഗോജ്ജ്വലമായ അദ്ധ്വാനവും ഉണ്ടായിരുന്നു. [[സെന്റ് തോമസ് ടി ടി ഐ പാലാ/ചരിത്രം|കൂടുതൽ അറിയാൻ]]
ഭാവി വാഗ്ദാനങ്ങളെ കരുപ്പിടിപ്പിക്കുന്നതിൽ അദ്ധ്യാപകരുടെ പങ്ക് വളരെ വലുതാണ്. അതിനാൽ അദ്ധ്യാപക പരിശീലനത്തിനായി 1954-ൽ റവ. ഫാ. ജോസഫ് വെച്ചിയാനിക്കൽ പാലാ വലിയപള്ളിയുടെ വികാരിയായിരുന്ന കാലത്താണ് ട്രെയിനിംഗ് സ്കൂൾ സ്ഥാപിതമായത്. അന്ന് ഹൈസ്ക്കൂളിന്റെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ, അദ്ധ്യാപക ശ്രേഷ്ഠനും പണ്ഡിതനുമായിരുന്ന ശ്രീ. എ.ഒ. ജോസഫ് എന്നിവരുടെ കൂട്ടായ പരിശ്രമം ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് ഏറെ സഹായിച്ചു. ട്രെയിനിംഗ് സ്ക്കൂളിനോട് ചേർന്ന് ഒരു പ്രൈമറി സ്ക്കൂൾ ആവശ്യമായിരുന്നു. അദ്ധ്യാപക വിദ്യാർത്ഥികളുടെ പരിശീലനത്തിനുവേണ്ടിയായിരുന്നു അത്. ആദ്യത്തെ പ്രൈമറി സ്കൂൾ ഹൈഡ്മാസ്റ്റർ പി.ഒ. ജോൺസാർ ആയിരുന്നു. പിന്നീട് പാലാ ഇടവകക്കാരനായ ശ്രീ. ടി.കെ. തൊമ്മൻ പ്രൈമറി സ്ക്കൂൾ ഹെഡ്മാസ്റ്ററായി. പില്ക്കാലത്ത് ട്രെയിനിംഗ് സ്കൂൾ ഹെഡ്മാസ്റ്റർ തന്നെയാണ് പ്രൈമറി സ്ക്കൂളിന്റെയും ചുമതല വഹിച്ചുപോന്നത്.

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545207" എന്ന താളിൽനിന്ന് ശേഖരിച്ചത്