"അരോളി സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അരോളി സെൻട്രൽ എൽ പി സ്കൂൾ (മൂലരൂപം കാണുക)
13:24, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അരോളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരോളി സെൻട്രൽ എൽ പി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഹൃദയഭാഗമായ അരോളിയിലെ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് അരോളി സെൻട്രൽ എൽ.പി.സ്കൂൾ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാർവത്രികമായിരുന്നില്ല. വിദ്യാഭ്യാസം വരേണ്യരുടെ മാത്രം അവകാശമായി ചുരുങ്ങിപ്പോയിരുന്നു.അത് കൊണ്ട് തന്നെ സമൂഹത്തിലെ താഴെക്കിടയിലുള്ള ബഹുഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം അപ്രാപ്യമായിത്തീർന്നു.എന്നാൽ സാധാരണക്കാരുടെ മക്കൾക്കും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വിദ്യാസമ്പന്നനായ കോയാടൻ കോവത്ത് നാരായണൻ നമ്പ്യാർ എന്ന യുവാവാണ് അരോളിയിലെ അക്ഷര മുന്നേറ്റത്തിന് ശില പാകിയത്. | പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഹൃദയഭാഗമായ അരോളിയിലെ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് അരോളി സെൻട്രൽ എൽ.പി.സ്കൂൾ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാർവത്രികമായിരുന്നില്ല. വിദ്യാഭ്യാസം വരേണ്യരുടെ മാത്രം അവകാശമായി ചുരുങ്ങിപ്പോയിരുന്നു.അത് കൊണ്ട് തന്നെ സമൂഹത്തിലെ താഴെക്കിടയിലുള്ള ബഹുഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം അപ്രാപ്യമായിത്തീർന്നു.എന്നാൽ സാധാരണക്കാരുടെ മക്കൾക്കും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വിദ്യാസമ്പന്നനായ കോയാടൻ കോവത്ത് നാരായണൻ നമ്പ്യാർ എന്ന യുവാവാണ് അരോളിയിലെ അക്ഷര മുന്നേറ്റത്തിന് ശില പാകിയത്. |