Jump to content
സഹായം

"യു.പി.ജി.എസ്. പുനുക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,107 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
No edit summary
വരി 64: വരി 64:
}}
}}
== ചരിത്രം ==
== ചരിത്രം ==
{| class="wikitable"
|
|കൊല്ലം ജില്ലയിൽ കുണ്ടറ സബ് ജില്ലയിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ പുനുക്കന്നൂർ വാർഡിൽ ആലുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യു.പി.ജി. സ്കൂൾ 1926 ൽ ചെക്കാലത്താഴത്തിൽ ശ്രീ എം.പത്മനാഭപിള്ളയുടെ ശ്രമഫലമായി ഒന്നും രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. സ്ത്രീകൾക്ക് സമൂഹത്തിൽ പ്രാതിനിധ്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യമാക്കിയാണ് യു.പി.ജി.സ്കൂൾ (അപ്പർ പ്രൈമറി ഗേൾസ് സ്കൂൾ ) ആരംഭിച്ചത്. 1958-59 കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സ് വരെയുള്ള LP സ്കൂളായും 66-67 കാലഘട്ടത്തിൽ 6, 7 ക്ലാസ്സുകൾ കൂടി അംഗീകാരം ലഭിക്കുകയും ചെയ്ത് ഒരു പൂർണ്ണ യു.പി. സ്കൂൾ ആയി മാറി.കാർഷിക വൃത്തി കുലത്തൊഴിലാക്കിയ കർഷകരും, ഭൂവുടമകളും, കശുവണ്ടിത്തൊഴിലാളികളും ജാതിമത ഭേദമില്ലാതെ പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഈ ഗ്രാമത്തിന്റെ പേരിനെ അന്വർഥമാക്കുന്ന രീതിയിൽ ഒരു തിലകക്കുറിയായി ആലുംമൂട് സ്കൂൾ എന്ന അപര നാമത്തിൽ ഈ സ്കൂൾ നിലകൊള്ളുന്നു.
                       
                       സ്ഥാപക മാനേജരുടെ മരണശേഷം അനന്തരാവകാശികൾ കൈമാറി വരുന്ന മാനേജർ പദവി ഇപ്പോൾ ശ്രീമതി, L. ഗീതാകുമാരി തുടർന്നുകൊണ്ട് പോകുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപികയായ ശ്രീമതി. ജാനകിയമ്മയുടെ സേവന കാലത്തിന് ശേഷം പ്രഥമാധ്യാപകസ്ഥാനം ശ്രീമതി. B . C ശ്രീകലയിൽ എത്തി നിൽക്കുന്നു.
                 1966-67 കാലഘട്ടത്തിൽ 76 അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്ന ഈ സ്കൂൾ സംഗീതം, ചിത്രരചന, തയ്യൽ, അറബിക്,സംസ്കൃതം, കായികം ഇവയെല്ലാം പഠിപ്പിച്ചിരുന്ന കുണ്ടറ സബ്ജില്ലയിലെ ഏക സ്കൂൾ ആയിരുന്നു.
                   നിലവിൽ ഈ സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 35 ഡിവിഷനുകളും 43 അധ്യാപകരും ഉണ്ട്. 1084 കുട്ടികൾ അധ്യയനം നടത്തുന്ന സ്കൂളിൽ കുട്ടികൾക്ക് സൗകര്യപ്രദമായി സ്കൂളിലെത്തുന്നതിനായി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. പിടി.എ യുടെ മേൽനോട്ടത്തിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി വിഭാഗത്തിൽ നൂറ്റി അൻപതോളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്താൻ കഴിയുന്നുണ്ട്.
{| class="wikitable"
|
|ReplyForward
|}
<span role="link" tabindex="0" class="l8 LJOhwe" id=":ok"></span>
|
|}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 88:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544249" എന്ന താളിൽനിന്ന് ശേഖരിച്ചത്