Jump to content
സഹായം

"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 152: വരി 152:


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''കോവിഡ് പശ്ചാത്തലത്തിൽ പ്രവേശനോത്സവം ഓൺലൈൻ ആയിട്ട് ആഘോഷിച്ചു സ്കൂൾ മാനേജർ പുനലൂർ മധു (എക്സ് എംഎൽഎ ) നിർവഹിച്ചു'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''ജൂൺ 5 പരിസ്ഥിതി ദിനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ചിറ്റർ ആനന്ദ് നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളെപ്പറ്റി പരിസ്ഥിതിയുടെ നാശത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു.'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''  


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
'''ജൂൺ 19 വായനാദിനം'''
'''വായനാദിനത്തിൽ "കുട്ടിക്കൂട്ടം "എന്ന കുട്ടികളുടെ യൂട്യൂബ് ചാനൽ ആരംഭിച്ചു അതിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരം, താരം ഗിന്നസ് പക്രു നിർവഹിച്ചു. കുട്ടികളുടെ ന്യൂസ് റീഡിങ് മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും.'''
'''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''
'''സ്കൂൾ വിമുക്തി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ'''
'''യുവാക്കളിലെ ലഹരി ഉപയോഗം എന്ന വിഷയത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം കത്തോലിക്ക രൂപത അധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് മെത്രാപോലിത്ത  നിർവഹിച്ചു സെമിനാറിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലഹരിവിരുദ്ധ ക്ലബ്ബ് സോഷ്യൽ പ്രവർത്തകനുമായ ജോബിൻ ബാബു കുട്ടികൾക്ക് ക്ലാസ് നടത്തി.'''
 
'''ജൂലൈ 21 ചാന്ദ്രദിനം'''
'''അന്നേദിവസം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മായ രഘുനാഥ് പിള്ളസാർ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.'''
'''ഹിരോഷിമാ ദിനം'''
'''ഹിരോഷിമ ദേഷ്യം വചനത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും കുട്ടികളുടെ ചിത്രരചനാ മത്സരം  പോസ്റ്റർ രചനാ മത്സരം  ഉപന്യാസ മത്സരം മുതലായവ സംഘടിപ്പിച്ചു'''
 
'''ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം'''
'''സാതന്ത്ര ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു അന്നേദിവസം സ്കൂൾ നാടക ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഉദ്ഘാടനം ഏഷ്യാനെറ്റ് മനുഷ്യ അവതാരകൻ സോപാനം ശ്രീകുമാർ നിർവഹിച്ചു. നാടക കളരിയിൽ അധ്യാപകനും നാടക നടനും രചയിതാവും സംവിധായകനുമായ ബിനു കെ എസ് കുട്ടികൾക്ക് നാടക പരിശീലനത്തിന് ക്ലാസുകൾ നടത്തി .'''
'''അതിനുശേഷം കുട്ടികളുടെ സ്വാതന്ത്രദിന  പരിപാടികൾ നടത്തപ്പെട്ടു'''
 
'''ഓണാഘോഷ പരിപാടികൾ'''
'''ഓണാഘോഷ പരിപാടികൾ പ്രശസ്ത നാടൻപാ നാടൻപാട്ട് കലാകാരൻ ആയ ആദർശ് ചിറ്റാർ  നിർവഹിച്ചു'''
'''കുട്ടികളുടെ അത്തപ്പൂക്കള മത്സരം നാടൻ പാട്ടുകൾ ഓണപ്പാട്ടുകൾ മുതലായവ നടത്തപ്പെട്ടു'''
'''സെപ്റ്റംബർ 5 അധ്യാപക ദിനം'''
'''അധ്യാപകദിന ഗുരുവന്ദനം ആയിട്ട് നടത്തി.'''
'''സെപ്റ്റംബർ 14 ഹിന്ദി ദിനം വഴി നടത്തപ്പെട്ട കുട്ടികളുടെ വിവിധ  ഹിന്ദി  മത്സരങ്ങൾ'''
'''പോസ്റ്റർ രചനാ മത്സരം,പ്രസംഗം എന്നിവ നടത്തപ്പെട്ടു'''
 
'''ഒക്ടോബർ 2 ഗാന്ധിജയന്തി'''
'''ആന്റി നിന്റെ ധനത്തിൽ പൂർവവിദ്യാർത്ഥി കൂട്ടായ്മ പി ടി എ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.'''
 
'''നവംബർ 1 കേരള പിറവി'''
'''അന്നേദിവസം സ്കൂൾ പ്രവേശനോത്സവം നടത്തപ്പെട്ടു. എച്ച് എം ഷൈലജ ടീച്ചറെ  അധ്യക്ഷതയിൽ  വാർഡ് മെമ്പർ ജോർജ് തെക്കേതിൽ ഉദ്ഘാടനം നിർവഹിച്ചു. എ വി എം എസ് എജുക്കേഷൻ സെക്രട്ടറി വേണു ഗോപാലപിള്ള, പി ടി എ  പ്രസിഡണ്ട് ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക്  ലഡു വിതരണം ചെയ്തു'''
 
'''ക്രിസ്മസ് ആഘോഷം'''
'''ഡിസംബർ 23 ആം തീയതി സ്കൂളിലെ ക്രിസ്മസ് ആഘോഷം നടത്തി. കുട്ടികൾക്ക് കേക്ക് മുറിച്ച്  വിതരണം നൽകി  ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.'''
'''ജനുവരി 26 റിപ്പബ്ലിക് ദിനം'''
'''അന്നേദിവസം രാവിലെ ശൈലജ ടീച്ചർ ദേശീയ പതാക ഉയർത്തുകയും അതിനു ശേഷം ഗൂഗിൾ വഴി കുട്ടികളുടെ വിവിധ തരത്തിലുള്ള റിപ്പബ്ലിക് ദിന പരിപാടികൾ നടത്തപ്പെടുകയും ചെയ്തു .'''


=='''അദ്ധ്യാപകർ''' ==
=='''അദ്ധ്യാപകർ''' ==
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543922" എന്ന താളിൽനിന്ന് ശേഖരിച്ചത്