Jump to content
സഹായം

"ഗവ എൽ. പി. എസ്. കാരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,284 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
No edit summary
വരി 61: വരി 61:
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാരിക്കൽ
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാരിക്കൽ
== ചരിത്രം ==
== ചരിത്രം ==
1921 ൽ സ്ഥാപിതമായ വിദ്യാലയമാണിത്
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ പത്തൊൻപതാം വാർഡിൽ ൽ സ്ഥാപിതമായ വിദ്യാലയമാണ് കാരിക്കൽ ഗവണ്മെന്റ് എൽ പി സ്കൂൾ. നിരവധി സാമൂഹ്യ പ്രവർത്തകരുടെ പ്രയത്നഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .കാരിക്കൽ രാമൻപിള്ള എന്നയാൾ സ്കൂളിന് വേണ്ടി അര ഏക്കറോളം സ്ഥലം സൗജന്യമായി നല്കാൻ തയാറായി .ആ സ്ഥലത്തു ഓലമേഞ്ഞ ഒരു ഷെഡിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം .നിരവധിപേർക്ക് വിജ്ഞാനവെളിച്ചം പകർന്നുകൊണ്ട് നാടിൻറെ സാംസ്‌കാരിക കേന്ദ്രമാകാൻ സ്കൂളിന് കഴിഞ്ഞു .1988 ൽ സ്കൂളിൽ പ്രീപ്രൈമറിയും ആരംഭിച്ചു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543785" എന്ന താളിൽനിന്ന് ശേഖരിച്ചത്