Jump to content
സഹായം

"എ എൽ പി എസ് നായ്‌ക്കട്ടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ അഭിമാനം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ അഭിമാനം)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അക്കാദമിക രംഗങ്ങളിലും കലാ കായികരംഗങ്ങളിലുംഉയർന്ന നിലവാരം പുലർത്തിവരുന്നു .   എല്ലാവർഷങ്ങളിലും കലാ-കായിക-ശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, സബ് ജില്ലാ ജില്ലാതല മത്സരങ്ങളിൽ പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഗോത്ര വിഭാഗത്തിൽപെട്ട കുട്ടികൾ കൂടുതലായി പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഗോത്രകലകളെ പ്രോത്സാഹിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. 2018-19 അധ്യയന വർഷത്തിൽ നടന്ന ഗോത്രഫെസ്റ്റിൽ പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
 
== '''പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ അഭിമാനം''' ==
'''നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടുകയും ഉന്നത പദവികളിൽ എത്തുകയും ചെയ്തു എന്നത് അഭിമാനാർഹമാണ്.'''
 
'''രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപനത്തിന് ഏറെ താങ്ങും തണലുമാണ്.'''
 
'''1 996- 99 കാലഘട്ടത്തിൽ നായിക്കെട്ടി സ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച  ഹസ്സൻ ഉസൈദ്. 2019 ലെ സിവിൽ സർവീസ് റാങ്ക് ജേതാവും Foreign Trade Service ൽ Assistant Director General തസ്തികയിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. സ്ക്കൂൾ HM ശ്രീ. അസൈൻ മാസ്ററുടെ മകനുമായ ശ്രീ - ഹസ്സൻ ഉസൈദ് സ്ഥാപനത്തിനും നാടിനും ഏറെ അഭിമാനമായി മാറി. ഈ വിദ്യാലയത്തിൽ പഠിച്ച മറ്റൊരു വിദ്യാർത്ഥിയാണ് ശ്രീ - ടോണി വർഗ്ഗീസ്സ് ഇപ്പോൾ അമേരിക്കയിലെ Tennessy യൂണിവേഴ്സിറ്റി യിൽ ഗണിത-ശാസ്ത്രത്തിൽ PHD ചെയ്യുന്നു. കൂടാതെ - ധാരാളം ഡോക്ടർമാർ,  എഞ്ചിനീയർമാർ, അധ്യാപകർ , മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവർ എല്ലാം ഈ സ്ക്കൂളിന്റെ വിഭവങ്ങളാണ്  കായികമികവിലൂടെ ഉയർന്നുവന്ന് ധാരാളം പുരസ്കാരങ്ങൾ വാങ്ങിയ ബെറ്റ്സി ഇപ്പോൾ ഇന്ത്യൻ റയിൽവേയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്നു. ഡോക്ടർമാരായ, അഷിത,ഷംന, അതുല്ല്യ എന്നിവരും ഹസ്രത്ത് , ജിതിൻകുര്യാക്കോസ്, ഇബ്രാഹിം,  എന്നിവരും എടുത്തു പറയേണ്ട തരത്തിൽ സേവനം അനുഷ്ടിക്കുന്നവരാണ്.   വില്ലേജ് ഓഫിസറായ ശ്രീ മോഹനൻ ,  ഹയർ സെക്കന്ററി അധ്യാപകനായ മധു ,മാള പ്പുര ഷിബു , ഫൈസൽ എന്നിവരെല്ലാം ഈ സ്ക്കൂളിൽ പിച്ചവച്ച്‌ വളർന്നവരാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം.'''
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543715" എന്ന താളിൽനിന്ന് ശേഖരിച്ചത്