"കാരിസ് യു പി സ്കൂൾ മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാരിസ് യു പി സ്കൂൾ മാട്ടറ (മൂലരൂപം കാണുക)
12:25, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 223: | വരി 223: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മാട്ടറ കാരിസ് യു പി സ്കൂളിൽ നിന്ന് പടിയിറങ്ങിയ പല വിദ്യാർത്ഥികളും സാമൂഹിക - സാംസ്കാരിക മീഖലകളിൽ തിളങ്ങി നിൽക്കുന്നു. | |||
ആതുര -സേവന രാംഗത്ത് ശ്രദ്ധേയനായ ഇരിട്ടി ഗവ. ആശുപത്രിയിൽ ഡോ. ആന്റോ വർഗീസ്, പൂക്കോട് വെറ്റിനറി കോളേജ് അസി. പ്രൊഫസർ ഡോ. അഞ്ജു വർഗീസ്, നിർമലഗിരി കോളേജ് അസി. പ്രൊഫസർ ഡോ. ചിത്ര കെ മാത്യു, പ്രഥമാധ്യാപക പദവി അലങ്കരിക്കുന്ന ശ്രീ. മാത്യു ജോസഫ് സാർ, ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ് മെമ്പർ ശ്രീ. സരുൺ തോമസ് തുടങ്ങിയവർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികൾ ആണ്. | |||
==വഴികാട്ടി == | ==വഴികാട്ടി == |