Jump to content
സഹായം

"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:
1. സ്കൂൾ ലൈബ്രറി
1. സ്കൂൾ ലൈബ്രറി


കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങൾ കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം
2. സ്കൂൾ പാരലമെന്റ്
 
3.വിദ്യാരംഗം കലാ സാഹിത്യ വേദി.
 
4.ഭാഷാ നൈപുണി
 
5 .സ്പോർട്സ് പരിശീലനം


2. സ്കൂൾ പാരലമെന്റ്
6 .പച്ചക്കറി തോട്ടം
 
7 .ക്വിസ്


പാഠാനുബന്ധപ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും കുട്ടികൾക്ക് ജനാധിപത്യ ക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു
8 .സംഗീത പരിശീലനം  
* 3.വിദ്യാരംഗം കലാ സാഹിത്യ വേദി.


  ‍ഭാഷാ നൈപുണി
9 .പൂന്തോട്ടം


ചേന്നാട് സെൻറ് മരിയാ ഹൈസ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയിൽ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കർമപരിപാടിയാണ് ‍ഭാഷാ നൈപുണി. പല സ്കൂളുകളിൽ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളിൽ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം.  
10 .മത്സരപരീക്ഷ പരിശീലനം


അഞ്ചാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാൽ പോര, അവർ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതിൽ പ്രാവീണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടർ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവർ കമ്പ്യൂട്ടർ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ‍ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പാലാ രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റ്]]  
[[പാലാ രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റ്]]  
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543319" എന്ന താളിൽനിന്ന് ശേഖരിച്ചത്