Jump to content
സഹായം

"ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 131: വരി 131:


ഏങ്കിലും..... ഒരു മനസാക്ഷിക്കുത്ത്.,...
ഏങ്കിലും..... ഒരു മനസാക്ഷിക്കുത്ത്.,...
|}
{| class="wikitable"
|+
!'''പ്രബല''' 
( ജിൻഷ കെ)
നിഴലല്ല  നീ നിശ്ശബ്ദയാവല്ലേ നീ ജിൻഷ കെ
മിഴിനീർ തുടക്കു  നീ ശക്തയല്ലേ
മൗനം നിനക്കിന്ന് ചങ്ങലയാണ്
തൻ കഴിവറിയാത്ത അഗ്നിയോ നീ
നോവാൽ തേങ്ങും സ്വരം മാറ്റിവെക്കൂ  നീ
ജ്വലിക്കും തേജസ്സായ് ഉണരുക നീ
ജ്വലിക്കും തേജസ്സായ് ഉണരുക നീ
വില മതിക്കാത്ത കരുത്തറിയൂ നീ
വിലയിടാനെത്തുന്നവർക്ക് നേർ കനലാകൂ
പൊന്നല്ല പണമല്ല മിന്നുന്ന ചേലയല്ല
അറിവാണ് പെണ്ണേ നിനക്ക് ശക്തി
കോടികൾ തന്നാലും തൂക്കുവാൻ കയറുണ്ട്
കണ്ണടച്ചാലന്നേരം  കൊത്തുവാൻ പാമ്പുണ്ട്
ഉറച്ചു നിൽക്കാനൊരു തൊഴിൽ നിനക്കെങ്കിൽ
ആ വാക്കിൻ  മൂർച്ചയിൽ തലകുനിക്കും ലോകം
അറിയുക നീ അബലയല്ലിന്ന് ......പ്രബല
വാത്സല്യമൊരുക്കു നീ സാന്ത്വനമാകു നീ
തെറ്റിന് നേരെ ചാട്ടുളിയാകു  നീ
തള്ളിപ്പറഞ്ഞവരുൾകൊള്ളുമൊരു  കാലം
അന്ന് ,പടവെട്ടി നേടും നീ  ഈ ലോകം .
|}
|}
440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542637" എന്ന താളിൽനിന്ന് ശേഖരിച്ചത്