എ.എം.യു.പി,എസ്.ചെമ്പ്ര (മൂലരൂപം കാണുക)
11:37, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<blockquote>മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | <blockquote>മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
അക്ഷരക്കൂട്ടിൻ്റെ തണുപ്പിലൂടെ ഒരു പ്രദേശത്തിൻ്റെ അടയാളമായി മാറിയ, ചെമ്പ്ര എ എം യു പി സ്കൂൾ | |||
1925ൽ ചെമ്പ്ര പാണന്തറ ഓത്തുപ്പള്ളി എന്ന പേരിൽ നരിക്കോട്ടിൽ കമ്മു ഹാജി മൊല്ല തുടക്കമിട്ടു. | |||
1952ൽ മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പൻ എന്ന ബാപ്പുട്ടി മൂപ്പൻ ഏറ്റെടുക്കുന്നു. | |||
1953 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചങ്ങണാത്തിപ്പറമ്പിലേക്ക് മാറുകയും | |||
1957 ൽ UP സ്കൂളായി അപ്ഗ്രേഡാകുകയും ചെയ്തു. | |||
1984 ൽ മകൻ അബ്ദുൽ ലത്തീഫ് മൂപ്പൻ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ ഏഴാം ക്ലാസ് വരെ 1200 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക, സഹ അധ്യാപകർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 52 ജീവനക്കാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. | |||
തിരൂർ നഗരസഭ 7, 8, 9 വാർഡിലെ കുട്ടികൾ മുതൽ അയൽപഞ്ചായത്തിൽ നിന്ന് പോലും കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന തിരുർ നഗരസഭയിലെ ഏറ്റവും കൂടുൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഹൈടെക് വിദ്യാലയമായി മാറിയിരിക്കുന്നു. | |||
പാഠ്യ, പാഠ്യേതര രംഗത്തും വേറിട്ട തനതു പ്രവർത്തനങ്ങളിലും സ്കൂൾ ഏറെ മുന്നിലാണ്.</blockquote> | |||
== ചരിത്രം == | == ചരിത്രം == | ||
വരി 80: | വരി 94: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
# പ്രീ പ്രൈമറി | |||
# സ്മാർട്ട് ക്ലാസ് റൂം | |||
# ഗതാഗത സൗകര്യം | |||
# മികച്ച പഠന അന്തരീക്ഷം | |||
# കലാ കായിക പരിശീലനങ്ങൾ | |||
# ഐ ടി പഠനം | |||
# കളിസ്ഥലം പൂന്തോട്ടം പാർക്ക് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 142: | വരി 164: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തി രൂർ - താനാളൂർ റോഡിൽ ചെമ്പ്ര ,മില്ലുംപടി {{#multimaps:10.93777092524517 N, 75.92168128375395 E | |||
{{#multimaps:10.93777092524517 N, 75.92168128375395 E | |||
|zoom=18}} | |zoom=18}} |