"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ (മൂലരൂപം കാണുക)
11:27, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 113: | വരി 113: | ||
നാൾക്കു നാൾ മുഴക്കുവാൻ | നാൾക്കു നാൾ മുഴക്കുവാൻ | ||
നേർന്നിടുന്നു മങ്ങളങ്ങൾ ഞങ്ങൾ . (നാടിൻ ...) | നേർന്നിടുന്നു മങ്ങളങ്ങൾ ഞങ്ങൾ . (നാടിൻ ...) രചന സംഗീതം: കുട്ടൻ വട്ടയാൽ | ||
രചന സംഗീതം: കുട്ടൻ വട്ടയാൽ | == പ്രാർത്ഥനാ ഗാനം == | ||
ജഗദീശ്വരാ .... ജീവദായകാ | |||
ദയവാരിധേ രാജനേ | |||
സ്നേഹാമൃതം തൂകും അങ്ങയേ | |||
വാഴ്ത്തുന്നിവർ സദാ | |||
ബുദ്ധിശക്തിയും ധൈര്യവും സത്യവും | |||
നന്മ ചെയ്യുവാനുള്ളൊരു വാഞ്ഛയും | |||
തിന്മയിൽ ഞങ്ങൾ വീഴാതിരിപ്പാനും | |||
ചിന്മയാ കാട്ടു നേർ വഴി | |||
ജീവജാലങ്ങളിൽ അങ്ങയെ | |||
കാണുവാനേകു നീ പാടവം (ജഗ ....) രചന സംഗീതം: കുട്ടൻ വട്ടയാൽ | |||
== ദർശനം (VISION) == | == ദർശനം (VISION) == |