"ഗവ. എൽ പി എസ് ആറാമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് ആറാമട (മൂലരൂപം കാണുക)
10:55, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (→ചരിത്രം) |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ ചരിത്രം വിശകലനം ചെയ്താൽ ആറാമട എൽ.പി.എസ്സ് ഒരു വിദ്യാലയ മുത്തശ്ശി തന്നെയാണ്. സ്കൂൾതല രേഖകൾ പരിശോധിച്ചതിൽ നിന്ന് ഈ സ്കൂളിന് 150 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കാണുന്നു. സ്കൂൾ ആദ്യം ഒരു ഒാലമേഞ്ഞ ഷെഡ്ഡായിരുന്നുവെന്നും ചരിത്രത്തിൽ നിന്നും കണ്ടെത്താം. പള്ളിക്കൂടങ്ങൾ ആരാധനാസ്ഥലങ്ങളായി ഉപയോഗിക്കുവാൻ പാടില്ല എന്നുള്ള നയം അന്ന് സർ ക്കാർ ശക്തമായി നടപ്പിലാക്കിയതിനെ തുടർന്ന് എൽ.എം.എസ്. മാനേജ്മെൻറ് ഇന്നുള്ള രീതിയിൽ കരിങ്കൽ കെട്ടിടം പണിതു. കരിങ്കൽ ഭിത്തിയോടു കൂടിയ ഒറ്റബിൽഡിംഗാണ് സ്കൂളിന് ഉള്ളത്. 42 1/2 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം എന്ന നയത്തിൻറെ അടിസ്ഥാനത്തിൽ ഈ പള്ളിക്കൂടം പിന്നീട് സർക്കാർ ഏറ്റെടുത്തതായി സ്കൂൾ ചരിത്രത്തിൽ നിന്നും മനസ്സിലാക്കുന്നതിന് കഴിയുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||