Jump to content
സഹായം

"പി.എം.വി.എച്ച്.എസ്. പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും L Pക്ക് 4
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ , UP വിഭാഗങ്ങൾക്കായി 6 ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , റീഡിങ് റൂം , വിവിധ വിഷയങ്ങളുടെ ലാബുകൾ തുടങ്ങിയവയും സ്കൂളിൽ സജികരിച്ചിട്ടുണ്ട് . സ്കൂളിന്റെ പരിസരത്തായി നില കൊള്ളുന്ന വൃക്ഷങ്ങൾ കുട്ടികളിൽ പരിസ്ഥിതിയെക്കുറിച്ചു അവബോധം ഉണ്ടാക്കുന്നതിനു സഹായിക്കുന്നു . അദ്ധ്യാപകരുടെ സ്റ്റാഫ് റൂം , ഓഫീസ് റൂം , മീറ്റിംഗ് ഹാൾ , NCC റൂം , സ്റ്റോർ റൂം , SICK റൂം എന്നിവയും സ്കൂളിന്റെ ഭാഗമായുണ്ട് . സ്മാർട്ട് ക്ലാസ്സ്‌റൂം , കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഭാഗമായി 15 ലാപ്‌ടോപ് , 5 പ്രൊജക്ടർ , സ്പീക്കർ എന്നിവ സ്കൂളിലുണ്ട് . കൂടാതെ DSLR ക്യാമറ , വെബ്ക്യാം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ക്ലാസും T T C ക്ക് 6 ക്ലാസും അൺ എയ് ഡഡ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.T.T.C യ്ക്ക് പ്രത്യേ കം ലാബ് ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1540582" എന്ന താളിൽനിന്ന് ശേഖരിച്ചത്