Jump to content
സഹായം

"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

changes
(തിരുത്തി)
(changes)
വരി 1: വരി 1:
{{PHSSchoolFrame/Pages}}<big>സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.</big>
{{PHSSchoolFrame/Pages}}
 
[[പ്രമാണം:15801- ആരംഭം 1.0.jpg|ലഘുചിത്രം|ആരംഭം]]
<big>സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.</big>
[[പ്രമാണം:15801- ആരംഭം .jpg|ലഘുചിത്രം|ആരംഭം]]
<big>ഓരോ വ്യക്തിയും വ്യത്യസ്തമായ മികവിന്റെയും നൈപുണ്യ ത്തിൻറെ യും കലവറയാണ് . ശാരീരികമായ വൈകല്യങ്ങൾ ഇത്തരം മികവുകൾക്ക് തടസ്സമാകരുത് .അതിനാൽ വൈകല്യം അനുഭവിക്കുന്നവരുടെ കഴിവുകൾ കണ്ടെത്തി പുറത്തുകൊണ്ടുവരാൻ അവരുടെ ആത്മവിശ്വാസത്തെ ആത്മ മിത്രമാക്കാൻ മറ്റൊരു മഹാമനസ്കതയുടെത്യാഗമനോഭാവം ആവശ്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് ഒരു തിരിച്ചറിവ് ആകാൻ 1975 ഒരു വിദ്യാലയം .ആരംഭിച്ചു.ബധിരനായ കുഞ്ഞുങ്ങൾക്ക് വേണ്ടി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ മദർ സിസ്റ്റർ ഓസില്യ ട്രീസും സിസ്റ്റർ പൗളയുംമറ്റ് സന്യസ്തരും ചേർന്ന് വിദ്യയുടെ ബാലപാഠങ്ങൾ പകർന്നു നൽകി. ഇത്തരം കുഞ്ഞുങ്ങളുടെ ഭവനം സന്ദർശിക്കുകയും മാതാപിതാക്കളെ ബോധവൽക്കരിക്കുകയുംകുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.കുഞ്ഞുങ്ങളുടെ ഭവനവും വിദ്യാലയവും തമ്മിലുള്ള ദൂര കൂടുതൽ മനസ്സിലാക്കി കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടേയും ബുദ്ധിമുട്ടുകൾ പരിഗണിച്ച് 1976 ജൂൺ പന്ത്രണ്ടാം തീയതി ഈ വിദ്യാലയത്തോട് ചേർന്ന് ഒരു ഹോസ്റ്റൽ ആരംഭിച്ചു.തുടർന്ന് പതിമൂന്ന് കുട്ടികളെ താമസിപ്പിക്കുകയും വിദ്യയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറാൻ പരിശീലിപ്പിക്കുകയും ചെയ്തു .</big>

[[പ്രമാണം:15801- ആരംഭം 1.3.jpg|ലഘുചിത്രം|ആരംഭം]]
<big>ഓരോ അക്ഷരവും ഓരോ വാക്കും അധ്യാപകരുടെ ചുണ്ടുകളിൽ ,മുഖത്ത് വരുത്തുന്ന ചലനങ്ങൾ ശരീരത്തിലെ കമ്പനങ്ങൾ കുഞ്ഞുങ്ങളിലേക്ക് ആശയ വിനിമയത്തിനുള്ള മാർഗ്ഗമായി അവലംബിച്ചു. ഓറൽ പഠനത്തോടൊപ്പം ശാരീരിക മാനസിക വളർച്ചക്കും വിനോദത്തിനുമായി ഡാൻസ് , കായികപരിശീലനം, ചിത്രരചന, പെയിന്റിംഗ്, പ്ലാസ്റ്റിക് കെയ്ൻ വർക്സ്, കൈത്തുന്നൽ എന്നിവയും പരിശീലിപ്പിച്ചു. അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി വിവിധ തരം വ്യായാമങ്ങൾ അഭ്യസിപ്പിച്ചിരുന്നു. ബ്രീതിങ്, ,കോൺസെൻട്രേഷൻ, blood circulation എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യായാമ മുറകളാണ് പരിശീലിപ്പിക്കുന്നത്. 1975 ജൂൺ മുതൽ 1978 മാർച്ച് വരെ ഉച്ച വരെയായിരുന്നു ക്ലാസ് ടൈം ക്രമീകരിച്ചിരുന്നത്. എന്നാൽ 1978 -79 അധ്യയന വർഷത്തിൽ സാധാരണ ക്ലാസ് ടൈം തന്നെ ഇവിടെയും അനുവർത്തിക്കാൻ ആരംഭിച്ചു.സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം👉🏿sr ബനദേത്ത റെസല്ലോ തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.</big>
<big>ഓരോ അക്ഷരവും ഓരോ വാക്കും അധ്യാപകരുടെ ചുണ്ടുകളിൽ ,മുഖത്ത് വരുത്തുന്ന ചലനങ്ങൾ ശരീരത്തിലെ കമ്പനങ്ങൾ കുഞ്ഞുങ്ങളിലേക്ക് ആശയ വിനിമയത്തിനുള്ള മാർഗ്ഗമായി അവലംബിച്ചു. ഓറൽ പഠനത്തോടൊപ്പം ശാരീരിക മാനസിക വളർച്ചക്കും വിനോദത്തിനുമായി ഡാൻസ് , കായികപരിശീലനം, ചിത്രരചന, പെയിന്റിംഗ്, പ്ലാസ്റ്റിക് കെയ്ൻ വർക്സ്, കൈത്തുന്നൽ എന്നിവയും പരിശീലിപ്പിച്ചു. അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി വിവിധ തരം വ്യായാമങ്ങൾ അഭ്യസിപ്പിച്ചിരുന്നു. ബ്രീതിങ്, ,കോൺസെൻട്രേഷൻ, blood circulation എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യായാമ മുറകളാണ് പരിശീലിപ്പിക്കുന്നത്.</big>
 
[[പ്രമാണം:15801- ആരംഭം 1.6.jpg|ലഘുചിത്രം|ആരംഭം]]
<big>1975 ജൂൺ മുതൽ 1978 മാർച്ച് വരെ ഉച്ച വരെയായിരുന്നു ക്ലാസ് ടൈം ക്രമീകരിച്ചിരുന്നത്. എന്നാൽ 1978 -79 അധ്യയന വർഷത്തിൽ സാധാരണ ക്ലാസ് ടൈം തന്നെ ഇവിടെയും അനുവർത്തിക്കാൻ ആരംഭിച്ചു.സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം👉🏿sr ബനദേത്ത റെസല്ലോ തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.</big>
[[പ്രമാണം:15801- ആരംഭം 1.9.jpg|ലഘുചിത്രം|ആരംഭം]]
<big>ആദ്യകാലങ്ങളിൽ ഒരു വർഷത്തെ പാഠ്യപദ്ധതി വിനിമയം ചെയ്യാൻ രണ്ടുവർഷ കാലയളവ് എടുത്തിരുന്നു 1982 ൽ സംസാരത്തിലും വായനയിലും പുരോഗതി നേടിയ കുട്ടികളെ വെച്ച് ഒന്നാം ക്ലാസ് ആരംഭിച്ചു.നിയതമായ ഒരുക്കത്തിലൂടെ നമുക്ക് മനോധൈര്യം സം ലഭ്യമാകുന്നു .നമ്മുടെ മനോഭാവങ്ങളെ ദൃഢമാക്കുമ്പോൾ നമ്മുടെ പ്രവർത്തനങ്ങൾജീവൻ ഉള്ളതാകുന്നു . ഇതായിരിക്കണം സിസ്റ്റർ മേരി മേഴ്സിയെ കേൾവിയുടെ ലോകത്തിൻറെ അപ്പുറത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്താൻ സഹായിച്ചത്. നൃത്തം മനോഹരമാകുന്നത് സംഗീത താളലയങ്ങളിലൂടെയാണ്എന്നാൽ കേൾവിഅന്യമായ കുഞ്ഞുങ്ങളിലേക്കു നൃത്തം എന്ന മനോഹരമായ കലയെ സ്വായത്തമാക്കാൻ സ്നേഹത്തോടും ക്ഷമയോടും കൂടി അക്ഷീണം പ്രയത്നിക്കാൻ സർവ്വേശ്വരൻ സിസ്റ്ററിനു കൃപ നൽകി . നടോടി നൃത്തം സംഘ നൃത്തം തുടങ്ങിയ കലാരൂപങ്ങൾ ഇവിടെ പരീശീലിപ്പിക്കപ്പെട്ടു. 1986 മുതൽ കുഞ്ഞുങ്ങൾ കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ജില്ലയ്ക്ക് പുറത്തേക്ക് പോയി തുടങ്ങി .പങ്കെടുത്ത ഇനങ്ങളിൽ വിജയം കരസ്ഥമാക്കിയപ്പോൾ അവരിൽ ആത്മവിശ്വാസത്തിന്റെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു.1986 ഓഗസ്റ്റ് 4ാം തിയതി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പേരന്റ്സ് ടീച്ചേഴ്സ് അസ്സോസിയേഷൻ ആരംഭിച്ചു. പല സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ പഠനോപകരണങ്ങൾ സാമ്പത്തിക സഹായങ്ങൾ എന്നിവയുമായി മുന്നോട്ട് വന്നതും ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു.</big>

303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1540439" എന്ന താളിൽനിന്ന് ശേഖരിച്ചത്