Jump to content
സഹായം

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 49: വരി 49:
<big>1970 ൽ ഭൂപരിഷ്‌ക്കരണ നിയമം വന്നതോടെ ജൻമി കുടിയാൻ വ്യവസ്ഥക്ക് അന്ത്യമായി. കോവിലകം വക ഭൂമിയിൽ ഏറിയ പങ്കും കൈവശം വെച്ച കുടിയാൻമാർക്കും മറ്റു ഭൂരഹിതർക്കും നൽകേണ്ടിവന്നു. അവശേഷിക്കുന്ന ഏതാനും സ്ഥലം മാത്രമാണ ഇന്ന് ആയിരം നാഴികോവിലകം കുടുംബത്തിന് ഇവിടെ സ്വന്തമായുള്ളത്. പാട്ടവും നികുതിവരവുമെല്ലാം നിന്നതോടെ പത്തായം കാലിയായി.ഇതോടെ കോവിലകത്തിന്റെ പ്രൗഢിയും മഹിമയും മങ്ങി.ആർപ്പും ബഹളവും ആരവങ്ങളും നിറഞ്ഞ കളപ്പുരയും പരിസരവും നിശ്ശബ്ദമായി. കാലം മാറിയതോടെപോയകാലഘട്ടത്തെ ഓർമ്മയെ സൂക്ഷിക്കുന്ന ചരിത്ര ശേഷിപ്പായി മാത്രം മാറിയിരിക്കുകയാണ് ഇന്നും മോഡിയിൽനിലകൊള്ളുന്ന കളപ്പുര.കോവിലകം കാര്യസ്ഥനായിരുന്ന ഉണ്ണികൃഷ്ണൻ നെടുങ്ങാടി ഇപ്പോൾ അടക്കാകുണ്ടിലെ വീട്ടിൽ വിശ്രമത്തിലാണ്.</big>

<big>'''കാളികാവിന് മരിക്കാത്ത ഓർമ്മകളായി മൂന്ന് രക്തസാക്ഷികൾ'''</big>
<big>'''മരിക്കാത്ത ഓർമ്മകളായി മൂന്ന് രക്തസാക്ഷികൾ'''</big>

<big>കാളികാവിന് മരിക്കാത്ത ഓർമ്മകളായി മൂന്ന് രക്തസാക്ഷികൾ ജൂലൈ മാസം കണ്ണീർമഴയായി  മറക്കാനാവത്ത മൂന്ന് രക്ത സാക്ഷികളുടെ ഓർമ്മകളാണ് നാട് നെഞ്ചേറ്റുന്നത്. കാളികാവിന്റെ പ്രഥമ  പഞ്ചായത്ത് പ്രസിഡന്റും എം.എൽ. എയുമായിരുന്ന കെ. കുഞ്ഞാലി വെടിയേറ്റ് മരിച്ചത് ജുലൈയിലെ ഒരു തോരാമഴ ദിവസമാണ്. മലപ്പുറം ഭാഷാ സമരത്തിൽ വെടിയേറ്റ് മരിച്ച സി. കെ. കുഞ്ഞിപ്പയുടേയും കാർഗിലിൽ ശത്രു രാജ്യത്തിന്റെ ആക്രമണത്തിൽ മരിച്ച ജവാൻ അബ്ദുൽ നാസറിന്റേയും രക്തസാക്ഷിത്വവും ഇതേ മാസത്തിലാണ്.</big>

311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1540015" എന്ന താളിൽനിന്ന് ശേഖരിച്ചത്