"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
00:06, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
=== ഗണിത ക്ലബ്ബ് ഉദ്ഘാടനം === | === ഗണിത ക്ലബ്ബ് ഉദ്ഘാടനം === | ||
[[പ്രമാണം:Troupe poster.jpeg|ഇടത്ത്|ലഘുചിത്രം|238x238ബിന്ദു]] | |||
2021 വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ് നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ സംഗീതാധ്യാപകൻ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് കുട്ടികൾ അവതരിപ്പിച്ചു. | 2021 വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ് നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ സംഗീതാധ്യാപകൻ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് കുട്ടികൾ അവതരിപ്പിച്ചു. | ||
കുട്ടികൾ ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി. | കുട്ടികൾ ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി. | ||