Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''ഗണിത ക്ലബ് 2020-21''' ==
='''ഗണിത ക്ലബ് 2020-21'''=
<p align="justify">വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തിൽ താൽപര്യം സൃഷ്ടിക്കുന്നതിനും, താല്പര്യം നിലനിർത്തുന്നതിനും, ഗണിത ശാസ്ത്രത്തിൻറെ പ്രായോഗിക ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് നന്നായി മനസ്സിലാക്കുന്നതിനും ഗണിത ക്ലബ്ബ് സ്കൂളിൽ അനിവാര്യമാണ്.</p>

വരി 44: വരി 44:
ജാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു.  ആറാം ക്ലാസിലെ അഞ്ചു വി .ആർ അവതരിപ്പിച്ച  ഗണിത കാവ്യത്തിൻ്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ,  ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു.

== '''ഗണിത ക്ലബ് 2021-22''' ==
='''ഗണിത ക്ലബ് 2021-22'''=
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്ര ആശയങ്ങൾ, കണ്ടെത്തലുകൾ എന്നിവ ആശയവിനിമയം നടത്താൻ കഴിയണം, അവരുടെ ചിന്തകൾ അധ്യാപകരുമായി, സഹപാഠികളുമായി പങ്കുവെക്കുകയും വ്യത്യസ്ത പ്രശ്നപരിഹാര തന്ത്രങ്ങൾ പരിശോധിക്കുകയും വേണം. ഗണിതശാസ്ത്രത്തിലെ വിമർശനാത്മക പ്രതിഫലനം, പഠിതാക്കളെന്ന നിലയിൽ അവരുടെ ശക്തിയും ബലഹീനതയും ഉൾക്കാഴ്ച നേടാനും, പഠനവും മനസ്സിലാക്കലും വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ പ്രേരകങ്ങളായി പിശകുകളുടെ മൂല്യം മനസ്സിലാക്കാനും വിദ്യാർത്ഥികളെ ഗണിത ക്ലബ് സഹായിക്കുന്നു.

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539672" എന്ന താളിൽനിന്ന് ശേഖരിച്ചത്