"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
23:44, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഗണിത ക്ലബ് 2020-21
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/ഗണിത ക്ലബ്ബ് എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''ഗണിത ക്ലബ് 2020-21''' == | == '''ഗണിത ക്ലബ് 2020-21''' == | ||
<p align="justify">വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തിൽ താൽപര്യം സൃഷ്ടിക്കുന്നതിനും, താല്പര്യം നിലനിർത്തുന്നതിനും ഗണിത ശാസ്ത്രത്തിൻറെ പ്രായോഗിക ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് നന്നായി മനസ്സിലാക്കുന്നതിനും ഗണിത ക്ലബ്ബ് സ്കൂളിൽ അനിവാര്യമാണ്.</p> | <p align="justify">വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തിൽ താൽപര്യം സൃഷ്ടിക്കുന്നതിനും, താല്പര്യം നിലനിർത്തുന്നതിനും, ഗണിത ശാസ്ത്രത്തിൻറെ പ്രായോഗിക ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് നന്നായി മനസ്സിലാക്കുന്നതിനും ഗണിത ക്ലബ്ബ് സ്കൂളിൽ അനിവാര്യമാണ്.</p> | ||
<p align="justify">ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സ്വയം പഠിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള ഒരു ശീലം വളർത്തുന്നു. ഒരു ക്ലാസ് റൂമിൽ ആവശ്യമായ ഏതെങ്കിലും പ്രത്യേക താല്പര്യമുള്ള കാര്യങ്ങൾ പ്രത്യേകം പരിഗണിക്കുന്നതിനുള്ള മികച്ച അവസരങ്ങൾ ഗണിത ക്ലബ് വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പുകളായി പ്രവർത്തിക്കുമ്പോൾ പോൾ സഹവർത്തിത്വം, സഹിഷ്ണുത, തുറന്ന മനസോടെ ഉള്ള പെരുമാറ്റം തുടങ്ങിയ സാമൂഹിക ഗുണങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കപ്പെടുന്നു . ഗണിത സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിലേക്ക് വിവർത്തനം ചെയ്യാനും ഒന്നും ദൈനംദിന ജീവിതത്തിൽ അത് പ്രയോജനപ്പെടുത്താനും ഗണിത ക്ലബ്ബ് വിദ്യാർഥികൾക്ക് അവസരം നൽകുന്നു.</p> | <p align="justify">ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സ്വയം പഠിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള ഒരു ശീലം വളർത്തുന്നു. ഒരു ക്ലാസ് റൂമിൽ ആവശ്യമായ ഏതെങ്കിലും പ്രത്യേക താല്പര്യമുള്ള കാര്യങ്ങൾ പ്രത്യേകം പരിഗണിക്കുന്നതിനുള്ള മികച്ച അവസരങ്ങൾ ഗണിത ക്ലബ് വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പുകളായി പ്രവർത്തിക്കുമ്പോൾ പോൾ സഹവർത്തിത്വം, സഹിഷ്ണുത, തുറന്ന മനസോടെ ഉള്ള പെരുമാറ്റം തുടങ്ങിയ സാമൂഹിക ഗുണങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കപ്പെടുന്നു . ഗണിത സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിലേക്ക് വിവർത്തനം ചെയ്യാനും ഒന്നും ദൈനംദിന ജീവിതത്തിൽ അത് പ്രയോജനപ്പെടുത്താനും ഗണിത ക്ലബ്ബ് വിദ്യാർഥികൾക്ക് അവസരം നൽകുന്നു.</p> | ||
വരി 10: | വരി 10: | ||
== '''ഗണിത ക്ലബ്ബ് രൂപീകരണം''' == | == '''ഗണിത ക്ലബ്ബ് രൂപീകരണം''' == | ||
ഗൂഗിൾ ഫോം വഴി ശേഖരിച്ച, ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി 2020 ജൂലൈ 27 7pm ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ ഇതിൽ ഒരു യോഗം ചേർന്നു. സ്മിത ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ഗണിത ക്ലബ്ബിൻറെ എക്സിക്യൂട്ടീവ് തസ്തികകൾ ആയ ചെയർമാൻ സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, ട്രഷറർ, എന്നിവരുടെ ചുമതലകൾ നിയാസ് സർ വിശദീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ യിലേക്ക് കടന്നു. | |||
2020-21 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് മുഹ്സിൻ കെ. എച് (10B), സെക്രട്ടറി ആയി മുഹമ്മദ് അജ്മൽ പി .എൻ (10A), അസിസ്റ്റൻറ് സെക്രട്ടറി ആയി മുഹമ്മദ് അജ്മൽ സി. എ (10B), ട്രഷററായി മുഹമ്മദ് ജാസിം (9B) എന്നിവരെ കുട്ടികളുടെ പിന്തുണയോടെ തെരഞ്ഞെടുത്തു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ഞാൻ മുഹമ്മദ് മുഹ്സിൻ കെ. എച്ച് യോഗത്തിന് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | 2020-21 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് മുഹ്സിൻ കെ. എച് (10B), സെക്രട്ടറി ആയി മുഹമ്മദ് അജ്മൽ പി .എൻ (10A), അസിസ്റ്റൻറ് സെക്രട്ടറി ആയി മുഹമ്മദ് അജ്മൽ സി. എ (10B), ട്രഷററായി മുഹമ്മദ് ജാസിം (9B) എന്നിവരെ കുട്ടികളുടെ പിന്തുണയോടെ തെരഞ്ഞെടുത്തു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ഞാൻ മുഹമ്മദ് മുഹ്സിൻ കെ. എച്ച് യോഗത്തിന് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ||
വരി 63: | വരി 63: | ||
== '''ഗണിത ക്ലബ്ബ് (2021-22) ഉദ്ഘാടനം''' == | == '''ഗണിത ക്ലബ്ബ് (2021-22) ഉദ്ഘാടനം''' == | ||
അൽഫാറൂഖിയ്യ സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ഗണിത ക്ലബ്ബിൽ അംഗത്വമെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈനായി 2021 ഓഗസ്റ്റ് 7 8pm ന് ഗണിത ക്ലബ്ബിൻറെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. | [[പ്രമാണം:Mathsab.png|ലഘുചിത്രം|170x170ബിന്ദു|MATHS CLUB ]] | ||
അൽഫാറൂഖിയ്യ സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ഗണിത ക്ലബ്ബിൽ അംഗത്വമെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈനായി 2021 ഓഗസ്റ്റ് 7 8pm ന് ഗണിത ക്ലബ്ബിൻറെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. അഖിൽ ചന്ദ്രൻ 8C സ്വാഗതവും മുഹമ്മദ് ജാസിം .വി അധ്യക്ഷ സ്ഥാനവും വഹിച്ചു. ഗണിത ക്ലബ്ബിൻറെ മുഖ്യഅതിഥി മുവാറ്റുപുഴ ശിവൻകുന്ന് GHS, | |||
HST ഗണിത അധ്യാപകൻ VINOD SIR ആയിരുന്നു. അദ്ദേഹം ഗണിത ത്തിൻറെ പ്രാധാന്യവും പ്രത്യേകതകളും വിശദീകരിച്ചുകൊണ്ട് ഉണ്ട് ഗണിത ക്ലബ്ബ് ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ HM മുഹമ്മദ് ബഷീർ സർ ,സ്കൂളിലെ ഗണിത അധ്യാപിക ശ്രീമതി . സ്മിത ടീച്ചർ, നിയാസ് സർ, റഷീദ് സർ എന്നിവർ ആശംസകൾ അറിയിച്ചു. ഗണിത ക്ലബ്ബിൻറെ അസിസ്റ്റൻറ് സെക്രട്ടറി കൃഷ്ണ ഉദയൻ 9B ഉദ്ഘാടന പരിപാടിക്ക് നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു. | |||
== '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' == | == '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' == |