Jump to content
സഹായം

"ഗവ.എൽ.പി.ജി.എസ് ചെങ്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
 
വിദ്യാഭ്യാസ പിന്നാക്ക മേഖലയായ ചെങ്കൽ പകുതിയിൽ കീഴ്ക്കൊല്ല ദേശത്ത് പെൺകുട്ടികൾക്ക് മാത്രമായാണ് ഈ സ്കൂൾ സ്ഥാപിച്ചത്. കൈനില വിളാകത്ത് വീട്ടിൽ ശ്രീയോവേലാണ് 1918 ൽ പെൺകുട്ടികൾക്ക് മാത്രമായി ഈ മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ മകനായ ശ്രീ രാജയ്യനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യകാലത്ത് ഓലകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1942-ൽ ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു. ഇടവിളാകത്ത് പുരയിടക്കാരോട് ഈ സ്ഥലത്തിനോടനുബന്ധിച്ച് 21 സെന്റ് ഭൂമി കൂടി സർക്കാർ പൊന്നും വിലയ്ക്കെടുത്തു. ആദ്യത്തെ വിദ്യാർത്ഥി കെ. സരസ്വതിഅമ്മയാണ്.
 
കരമന എൻ. എസ്. എസ്. കോളേജ് റിട്ട. പ്രിൻസിപ്പാൾ ശ്രീമതി ശാന്തകുമാരിഅമ്മ, ഡി. സി. ബി മാനേജർ ശ്രീമതി രമണി എസ്,മുൻ പാറശ്ശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഉഷകുമാരി എസ് തുടങ്ങിയവർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ്.
 
1999-ൽ ഈ സ്കൂളിനോടനുബന്ധിച്ച് പ്രീ-പ്രൈമറി സ്കൂൾ ആരംഭിച്ചു. 38 കുട്ടികൾ പ്രീ -പ്രൈമറിയിൽ പഠിക്കുന്നു ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ പെൺകുട്ടികൾക്കു മാത്രമായുള്ള ഏക സർക്കാർ വിദ്യാലയമായി ഇന്നും ഈ സ്കൂൾ പ്രവർത്തിക്കുന്നു. 1997-ൽ ഡി.പി.ഇ.പി പദ്ധതിയുടെ ഭാഗമായി ചെങ്കൽ സിആർ സി കെട്ടിടം ഈ വിദ്യാലയത്തിനടുത്ത് സ്ഥാപിതമായി. 1 മുതൽ നാലുവരെയുള്ള ക്ലാസുകളിലായി 38 കുട്ടികൾ പഠിക്കുന്നു.  പ്രഥമാധ്യപിക എസ്. ജയലത ഉൾപ്പെടെ 4 അധ്യാപകരും ഒരു അനധ്യാപികയും ജോലി ചെയ്യുന്നു.
 
ഗവ. എൽ. പി. ജി.എസ് ചെങ്കൽ
ചെങ്കൽ പി.ഒ തിരുവനന്തപുരം -695132
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539313" എന്ന താളിൽനിന്ന് ശേഖരിച്ചത്