Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 25: വരി 25:
അകത്തുള്ള ചെറിയ ജനസഞ്ചയവും പുറത്ത് ചന്നംപിന്നം പെയ്യുന്ന ചാറ്റൽ മഴയും ആ ചരിത്ര സംഭവത്തിന് സാക്ഷികളായി.കഴിഞ്ഞ 73 വർഷങ്ങളായി കല്ലോടി പ്രദേശത്ത് വിദ്യയുടെ പ്രഭ വിതറി ഇന്നിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഈ വിദ്യകേന്ദ്രത്തിന് തിരി തെളിഞ്ഞു.
അകത്തുള്ള ചെറിയ ജനസഞ്ചയവും പുറത്ത് ചന്നംപിന്നം പെയ്യുന്ന ചാറ്റൽ മഴയും ആ ചരിത്ര സംഭവത്തിന് സാക്ഷികളായി.കഴിഞ്ഞ 73 വർഷങ്ങളായി കല്ലോടി പ്രദേശത്ത് വിദ്യയുടെ പ്രഭ വിതറി ഇന്നിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഈ വിദ്യകേന്ദ്രത്തിന് തിരി തെളിഞ്ഞു.


     കല്ലോടിയിലെ ക്രിസ്തീയ കുടിയേറ്റ കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ഇവിടെ ഒരു ദേവാലയം സ്ഥാപിതമാവുകയും വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതോടെ ഇവിടെ ഒരു ദേവാലയം സ്ഥാപിതമാവുകയും പ്രഥമ വികാരിയായി റവ. ഫാ. തോമസ് കളം എസ് ജെ നിയമിതനാവുകയും ചെയ്തു. ക്രാന്തദർശിയായ ഇദ്ദേഹം കുടിയേറ്റക്കാരുടെ ഭാവി ഭദ്രമാകണമെങ്കിൽ ഒരു വിദ്യാലയം ആവശ്യമാണെന്ന് മനസ്സിലാക്കി
     കല്ലോടിയിലെ ക്രിസ്തീയ കുടിയേറ്റ കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ഇവിടെ ഒരു ദേവാലയം സ്ഥാപിതമാവുകയും വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതോടെ ഇവിടെ ഒരു ദേവാലയം സ്ഥാപിതമാവുകയും പ്രഥമ വികാരിയായി റവ. ഫാ. തോമസ് കളം എസ് ജെ നിയമിതനാവുകയും ചെയ്തു. ക്രാന്തദർശിയായ ഇദ്ദേഹം കുടിയേറ്റക്കാരുടെ ഭാവി ഭദ്രമാകണമെങ്കിൽ ഒരു വിദ്യാലയം ആവശ്യമാണെന്ന് മനസ്സിലാക്കി തത്ഫലമായി 1952 ഏപ്രിൽ 29ന് അന്ന് കല്ലോടിയിലുണ്ടായിരുന്ന സ്കൂളും ഉപകരണങ്ങളും സ്ഥലങ്ങളും കൂടി പി കുഞ്ഞിരാമനിൽ നിന്ന് വിലയ്ക്ക് വാങ്ങി. അതോടെ വിദ്യാലയം സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.


തത്ഫലമായി 1952 ഏപ്രിൽ 29ന് അന്ന് കല്ലോടിയിലുണ്ടായിരുന്ന സ്കൂളും ഉപകരണങ്ങളും സ്ഥലങ്ങളും കൂടി പി കുഞ്ഞിരാമനിൽ നിന്ന് വിലയ്ക്ക് വാങ്ങി. അതോടെ വിദ്യാലയം സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പ്രഥമ മാനേജർ കളത്തിൽ അച്ഛൻ തന്നെയായിരുന്നു. കല്ലോടിയിലെ കുടിയേറ്റ കുടുംബങ്ങൾ ഒന്നൊന്നായി അദ്ദേഹം കയറിയിറങ്ങി. സ്കൂളിൽ പോകാൻ പ്രായമായ കുട്ടികളെയും സാമ്പത്തിക പ്രതിസന്ധി മൂലം സ്കൂളിൽ പോകാൻ നിവൃത്തിയില്ലാതിരുന്ന കുട്ടികളെയും വിദ്യാലയത്തിലേക്ക് പറഞ്ഞയക്കാൻ അദ്ദേഹം അവരുടെ മാതാപിതാക്കളെ ഉപദേശിച്ചു. വിദ്യ കൊണ്ട് പ്രബുദ്ധരാകാനുള്ള അദ്ദേഹത്തിന്റെ
പ്രഥമ മാനേജർ കളത്തിൽ അച്ഛൻ തന്നെയായിരുന്നു. കല്ലോടിയിലെ കുടിയേറ്റ കുടുംബങ്ങൾ ഒന്നൊന്നായി അദ്ദേഹം കയറിയിറങ്ങി. സ്കൂളിൽ പോകാൻ പ്രായമായ കുട്ടികളെയും സാമ്പത്തിക പ്രതിസന്ധി മൂലം സ്കൂളിൽ പോകാൻ നിവൃത്തിയില്ലാതിരുന്ന കുട്ടികളെയും വിദ്യാലയത്തിലേക്ക് പറഞ്ഞയക്കാൻ അദ്ദേഹം അവരുടെ മാതാപിതാക്കളെ ഉപദേശിച്ചു. വിദ്യ കൊണ്ട് പ്രബുദ്ധരാകാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ജനങ്ങൾ അക്ഷരംപ്രതി അനുസരിച്ചു. മാത്രവുമല്ല വിദ്യാലയത്തിന്റെ കെട്ടിടത്തിന്റെ സൗകര്യങ്ങൾ കുറവായിരുന്നതിനാൽ പുതിയൊരു കെട്ടിടത്തിന്റെ നിർമാണത്തിന് അദ്ദേഹം തുടക്കം കുറിച്ചു.<gallery mode="nolines" widths="200" heights="220">
 
പ്രമാണം:15457-87.jpeg
ആഹ്വാനം ജനങ്ങൾ അക്ഷരംപ്രതി അനുസരിച്ചു. മാത്രവുമല്ല വിദ്യാലയത്തിന്റെ കെട്ടിടത്തിന്റെ സൗകര്യങ്ങൾ കുറവായിരുന്നതിനാൽ പുതിയൊരു കെട്ടിടത്തിന്റെ നിർമാണത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
</gallery>
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538654" എന്ന താളിൽനിന്ന് ശേഖരിച്ചത്