Jump to content
സഹായം

"ജി യൂ പി എസ്‌ കോലൊളമ്പ /ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കായൽ തീരങ്ങളും പുഞ്ചനെൽ പാട ശേഖരങ്ങളും  നിറഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കായൽ തീരങ്ങളും പുഞ്ചനെൽ പാട ശേഖരങ്ങളും  നിറഞ്ഞ ഈ കാർഷിക ഗ്രാമം  വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു. കോല ളമ്പിലെ പൂര പ്രമാണിയായ മടയിൽ മാനു എന്ന വ്യക്തിയിൽ നിന്നും കാട്ടു കുഴിയിൽ ഗോപാലൻനായർ വിലകൊടുത്തു വാങ്ങിയ സ്ഥലത്ത്   തന്റെ  അനുജനായ രാമൻനായരുടെ മാനേജ്മെന്റിൽ ഒന്നാം ക്ലാസിൽ ആരംഭിച്ച പള്ളിക്കൂടം ആണ് ഈ ഗ്രാമത്തിന് ആദ്യമായി വിദ്യയുടെ വെളിച്ചം പകർന്നു നൽകിയത്.പിന്നീട് 1930 ൽ  മലബാർ ഡിസ്ട്രിക്ട് ബോർഡ് ഇത് യുപി സ്കൂളായി ഉയർത്തി.അന്ന് കുഞ്ഞൻ എഴുത്തച്ഛൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ .ഏതാനും മാസങ്ങൾക്കുള്ളിൽ ടി ടി സി യോഗ്യതയുള്ള മേരി എന്ന അധ്യാപികയെ ഹെഡ്മിസ്ട്രസ് ആയി   ഡിസ്ട്രിക്ട് ബോർഡ് നിയമിച്ചു . L ആകൃതിയിലുള്ള ഒരു കെട്ടിടത്തിലായിരുന്നു അധ്യയനം  നടത്തിയിരുന്നത്.1997 - 98 ൽ ഡിപിഇപി യുടെ ഭാഗമായി 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം പണിയുന്നതുവരെ ഓലമേഞ്ഞ രണ്ട് കെട്ടിടങ്ങളിൽ സെഷൻ  സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1998 - 99 ൽ ബ്ലോക്ക് പഞ്ചായത്ത് മുഖേന 3 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും കൂടി ലഭിക്കുകയുണ്ടായി.2003 - 04 ൽ എസ് എസ് എ യുടെ ഭാഗമായി 4 ക്ലാസ് മുറികളുള്ള മനോഹരമായ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടിയ പ്പോഴാണ് സ്കൂളിന് അത്യാവശ്യ സൗകര്യങ്ങൾ കൈവന്നത്.സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്,സ്റ്റോർ റൂം ,ഡൈനിങ് റൂം എന്നിവയ്ക്ക് പ്രത്യേകം റൂമുകളുടെ അപര്യാപ്തത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2003-04 ൽ സ്കൂൾ വൈദ്യുതീകരിച്ചു .എസ് എസ് എ യുടെ ഭാഗമായി കുടിവെള്ള പദ്ധതിയും നിലവിൽവന്നു. പതിനൊന്നാം ധനകാര്യ കമ്മീഷൻ വകയായി ഒരു ടോയ്‌ലറ്റും അനുവദിച്ചു കിട്ടി. സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി 13 ടോയ്‌ലറ്റുകൾ നിർമിച്ചിട്ടുണ്ട് .5000 പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി കുട്ടികൾക്ക് മാത്രമല്ല അമ്മമാർക്കും പ്രയോജനപ്പെടുത്തുന്നു. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.പ്രധാനധ്യാപകൻ അടക്കം 17  അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും പ്രവർത്തിക്കുന്നു.
കായൽ തീരങ്ങളും പുഞ്ചനെൽ പാട ശേഖരങ്ങളും  നിറഞ്ഞ ഈ കാർഷിക ഗ്രാമം  വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു. കോലളമ്പിലെ പൂര പ്രമാണിയായ മടയിൽ മാനു എന്ന വ്യക്തിയിൽ നിന്നും കാട്ടു കുഴിയിൽ ഗോപാലൻനായർ വിലകൊടുത്തു വാങ്ങിയ സ്ഥലത്ത്   തന്റെ  അനുജനായ രാമൻനായരുടെ മാനേജ്മെന്റിൽ ഒന്നാം ക്ലാസിൽ ആരംഭിച്ച പള്ളിക്കൂടം ആണ് ഈ ഗ്രാമത്തിന് ആദ്യമായി വിദ്യയുടെ വെളിച്ചം പകർന്നു നൽകിയത്.പിന്നീട് 1930 ൽ  മലബാർ ഡിസ്ട്രിക്ട് ബോർഡ് ഇത് യുപി സ്കൂളായി ഉയർത്തി.അന്ന് കുഞ്ഞൻ എഴുത്തച്ഛൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ .ഏതാനും മാസങ്ങൾക്കുള്ളിൽ ടി ടി സി യോഗ്യതയുള്ള മേരി എന്ന അധ്യാപികയെ ഹെഡ്മിസ്ട്രസ് ആയി   ഡിസ്ട്രിക്ട് ബോർഡ് നിയമിച്ചു . '''L''' ആകൃതിയിലുള്ള ഒരു കെട്ടിടത്തിലായിരുന്നു അധ്യയനം  നടത്തിയിരുന്നത്.1997 - 98 ൽ ഡിപിഇപി യുടെ ഭാഗമായി 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം പണിയുന്നതുവരെ ഓലമേഞ്ഞ രണ്ട് കെട്ടിടങ്ങളിൽ സെഷൻ  സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1998 - 99 ൽ ബ്ലോക്ക് പഞ്ചായത്ത് മുഖേന 3 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും കൂടി ലഭിക്കുകയുണ്ടായി.2003 - 04 ൽ എസ് എസ് എ യുടെ ഭാഗമായി 4 ക്ലാസ് മുറികളുള്ള മനോഹരമായ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടിയ പ്പോഴാണ് സ്കൂളിന് അത്യാവശ്യ സൗകര്യങ്ങൾ കൈവന്നത്.സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്,സ്റ്റോർ റൂം ,ഡൈനിങ് റൂം എന്നിവയ്ക്ക് പ്രത്യേകം റൂമുകളുടെ അപര്യാപ്തത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2003-04 ൽ സ്കൂൾ വൈദ്യുതീകരിച്ചു .എസ് എസ് എ യുടെ ഭാഗമായി കുടിവെള്ള പദ്ധതിയും നിലവിൽവന്നു. പതിനൊന്നാം ധനകാര്യ കമ്മീഷൻ വകയായി ഒരു ടോയ്‌ലറ്റും അനുവദിച്ചു കിട്ടി. സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി 13 ടോയ്‌ലറ്റുകൾ നിർമിച്ചിട്ടുണ്ട് .5000 പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി കുട്ടികൾക്ക് മാത്രമല്ല ,അമ്മമാർക്കും പ്രയോജനപ്പെടുത്തുന്നു. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.പ്രധാനധ്യാപകൻ അടക്കം 17  അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും പ്രവർത്തിക്കുന്നു.


സാമൂഹ്യ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഒരു വിദ്യാലയമാണ് ജിയുപിഎസ് കോലളമ്പ . വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി എംഎൽഎ ഫണ്ടും ഡസ്ക് എന്ന സംഘടനയുടെ ധന സഹായവും ഉപയോഗപ്പെടുത്തി സ്കൂളിന് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 7 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് ലഭിച്ചത്. രണ്ടര ലക്ഷം രൂപയാണ് 'ഡസ്ക് ' സമാഹരിച്ചത്.
സാമൂഹ്യ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഒരു വിദ്യാലയമാണ് ജിയുപിഎസ് കോലളമ്പ . വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി എം.എൽ.എ ഫണ്ടും, ഡസ്ക് എന്ന സംഘടനയുടെ ധന സഹായവും ഉപയോഗപ്പെടുത്തി സ്കൂളിന് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 7 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് ലഭിച്ചത്. രണ്ടര ലക്ഷം രൂപയാണ് 'ഡസ്ക് ' സമാഹരിച്ചത്.


എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് കമ്പ്യൂട്ടറും എസ് എസ് എ യിൽ നിന്ന് നാല് കമ്പ്യൂട്ടറും ഡെസ്ക് എന്ന സംഘടനയുടെ സംഭാവനയായി 5 കമ്പ്യൂട്ടറുമടക്കം 11 കമ്പ്യൂട്ടർ ഉപയോഗിച്ച് ഒന്നുമുതൽ ഏഴ് വരെയുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു. ഗ്രാമപഞ്ചായത്ത് എൽസിഡി പ്രൊജക്ടർ അനുവദിച്ചതിനാൽ ഐടി സാധ്യത പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ട് .
എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് കമ്പ്യൂട്ടറും എസ് എസ് എ യിൽ നിന്ന് നാല് കമ്പ്യൂട്ടറും ഡെസ്ക് എന്ന സംഘടനയുടെ സംഭാവനയായി 5 കമ്പ്യൂട്ടറുമടക്കം 11 കമ്പ്യൂട്ടർ ഉപയോഗിച്ച് ഒന്നുമുതൽ ഏഴ് വരെയുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു. ഗ്രാമപഞ്ചായത്ത് എൽസിഡി പ്രൊജക്ടർ അനുവദിച്ചതിനാൽ ഐടി സാധ്യത പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ട് .
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538388" എന്ന താളിൽനിന്ന് ശേഖരിച്ചത്