"ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ് (മൂലരൂപം കാണുക)
22:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സ്വന്തമായി 37 സെന്റ് സ്ഥലം മാത്രമേയുളളൂ എന്ന പരിമിതിക്കിടയിൽ നിന്നുകൊണ്ട് കഴിയുന്നിടത്തോളം ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ വിദ്യലയത്തിന് സാധിച്ചിട്ടുണ്ട്. കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിനും 9 ക്ലാസ്സ് മുറികൾ വാടകക്കും പി.ടി.എ. തരപ്പെടുത്തിയിട്ടുണ്ട് | * 25 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്. | ||
* 5 സ്മാർട്ട് ക്ലാസ്സ് മുറികൾ. | |||
* മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി. | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ. | |||
* മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച 23 ക്ലാസ്സ് മുറികൾ. | |||
* സ്വന്തമായി 37 സെന്റ് സ്ഥലം മാത്രമേയുളളൂ എന്ന പരിമിതിക്കിടയിൽ നിന്നുകൊണ്ട് കഴിയുന്നിടത്തോളം ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ വിദ്യലയത്തിന് സാധിച്ചിട്ടുണ്ട്. കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിനും 9 ക്ലാസ്സ് മുറികൾ വാടകക്കും പി.ടി.എ. തരപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയത്തിന് സ്ഥലം വാങ്ങാനുള്ള പി.ടി.എ. യുടെയും അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരുന്നു. | |||
== പഠനനേട്ടങ്ങൾ പ്രവർത്തനങ്ങൾ == | == പഠനനേട്ടങ്ങൾ പ്രവർത്തനങ്ങൾ == |