Jump to content
സഹായം

"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:

'''<big>പുരാവസ്തുക്കൾ ആലഞ്ചേരി</big>'''
'''<big>പുരാവസ്തുക്കൾ ആലഞ്ചേരി</big>'''
[[പ്രമാണം:15008ala1.jpeg|ലഘുചിത്രം|ആലഞ്ചേരി തറവാട്ടിൽ നിന്നും ചൊവ്വക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന വാൾ]]
[[പ്രമാണം:15008ala2.jpeg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:15008 nad9.jpg|ചട്ടരഹിതം|300x300ബിന്ദു]]

[[പ്രമാണം:15008ala2.jpeg|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:15008 nad10.jpg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:15008 nad11.jpg|ചട്ടരഹിതം|400x400ബിന്ദു]]
 
[[പ്രമാണം:15008 nad9.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:15008 nad10.jpg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:15008 nad11.jpg|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:15008ala1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|ആലഞ്ചേരി തറവാട്ടിൽ നിന്നും ചൊവ്വക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന വാൾ]]
 
വരി 59: വരി 49:
എടവക ദേശത്തെദേശ വാസികളായിരുന്നു ആലഞ്ചേരി തറവാട്ടുകാർ കണ്ണൂർ ചൊവ്വയിൽ  നിന്ന് വന്നവരാണ്.ഈ പ്രദേശത്ത് വന്നപ്പോൾ അവരുടെ കുടുംബ ഭഗവതിയെ താമസ സ്ഥലത്ത് കുടിയിരുത്തി. ആ സ്ഥലത്തിന് ചൊവ്വ എന്ന പേരിടുകയും ചെയ്തു. ഈ പ്രദേശമാണ് ചൊവ്വ എന്നറിയപ്പെടുന്നത്.ചൊവ്വ ക്ഷേത്രത്തിലേക്ക് വാൾ എഴുന്നെള്ളിക്കുന്ന

പതിവ്ഇപ്പോഴുമുണ്ട്
പതിവ് ഇപ്പോഴുമുണ്ട്
[[പ്രമാണം:15008chova1.jpeg|ലഘുചിത്രം|325x325ബിന്ദു|ചൊവ്വ ക്ഷേത്ര പരിസരത്തെ  ആൽമരം]]

.[[പ്രമാണം:15008 nad6.jpg|ചട്ടരഹിതം|300x300ബിന്ദു]]

[[പ്രമാണം:15008 nad5.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|വേട്ടയ്ക്ക് ഒരുമകൻ  ക്ഷേത്രം, ചൊവ്വ]]

വരി 80: വരി 72:
     എടവക പ്രദേശത്തിന്റെ പല ഭാഗത്തും റോഡ് നിർമ്മാണം , കെട്ടിട നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് മണ്ണ് നീക്കിയപ്പോൾ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF നന്നങ്ങാടികൾ]ലഭിച്ചിട്ടുണ്ട്.  പണ്ടിവിടെ താമസിച്ചിരുന്നവരുടെ ആചാരനുഷ്ഠാനങ്ങളിലേക്കും കരകൗശല വിദ്യകളിലെ സാമർത്ഥ്യത്തിലേക്കും വെളിച്ചം വീശുന്നവയാണിവ.

== സ്ഥലപേരുകൾക്കും പറയാനുണ്ട്==
 
== '''സ്ഥലപേരുകൾക്കും പറയാനുണ്ട്'''==
ഓരോ പ്രദേശത്തിനും ആ പേര് വന്നതിനു പിന്നിൽ എന്തെങ്കിലും സംഭവങ്ങളോ കഥകളോ ഉണ്ടായിരിക്കും. കല്ലോടി പ്രദേശത്തെ വിവിധ സ്ഥലനാമങ്ങൾക്ക് പിന്നിലും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കഥകളും ഐതിഹ്യങ്ങളും ഉണ്ട്. അവയിൽ ചിലത് താഴെ കുറിക്കുന്നു.

വരി 86: വരി 79:
അതിപുരാതന കാലത്ത് കല്ലോടിക്കടുത്ത് ചോരൻകുന്ന് എന്നൊരു കുന്നുണ്ടായിരുന്നു.ഇത് മാനന്തവാടി പക്രന്തളം റോഡിന്റെ വക്കിലായിരുന്നു. അവിടെ വച്ച് കൊള്ളക്കാർ യാത്രക്കാരെ കൊള്ളയടിക്കുക പതിവായിരുന്നു. ഇതിനടുത്തുള്ള സ്ഥലത്തെത്തുമ്പോൾ യാത്രക്കാർ മുണ്ടും ഭാണ്ഡവും എടുത്ത് കൊള്ളക്കാരെ നേരിടാൻ കല്ലുമെടുത്ത് ചോരൻകുന്ന് കടക്കാൻ ഓട്ടമാരംഭിക്കും. അങ്ങനെ കല്ലെടുത്ത് ഓടുന്ന സ്ഥലമാണ് കല്ലോടി.

എടവക
=== എടവക ===
 
ഈ പേര് ലഭിച്ചതിനു പിന്നിൽ പല അഭിപ്രായങ്ങളും ഉണ്ട്. അതിലൊന്ന് ഇവിടുത്തെ മണ്ണുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ മണ്ണ് വളക്കൂറുകൊണ്ടും മണൽപ്പറ്റുകൊണ്ടും ഒത്തിരി മേൽ വകയുമല്ല കീഴ് വകയുമല്ല ഇടവകയായിരുന്നത്രേ 'ഇടവക 'പിന്നീട് എടവകയായി

വരി 117: വരി 109:
കല്ലോടിയുടെ സമീപ പ്രദേശമാണ് അയല മൂല. മുൻകാലങ്ങളിൽ കുറ്റ്യാടിയിൽ നിന്നും വന്നിരുന്ന കച്ചവടക്കാർ ഉണക്കമീൻ കൊണ്ട് വന്ന് വിറ്റിരുന്ന സ്ഥലമാണ് ഇത്. മത്തിയും അയലയും ലഭിച്ചിരുന്ന സ്ഥലം പിൽക്കാലത്ത് അയല മൂലയായി.

== ജനങ്ങളും ജീവിതവും==  
== '''ജനങ്ങളും ജീവിതവും'''==  
===ആദ്യകാല മനുഷ്യർ===
==='''ആദ്യകാല മനുഷ്യർ'''===
നിബിഡമായ കാടുകൾ നിറഞ്ഞ കുന്നുകളും താഴ് വരകളും കുന്നുകൾക്കിടയിൽ നെൽകൃഷിക്ക് യോജിച്ച വയലുകളും നിറഞ്ഞ വയനാടൻ പ്രദേശം.നവീന ശിലായുഗ കാലത്തും മഹാശിലായുഗ കാലത്തും ഇവിടെ മനുഷ്യർ താമസിച്ചിരുന്നതിന് തെളിവുണ്ട്. എള്ളു മന്ദത്ത് മണ്ണു നീക്കിയപ്പോൾ നന്നങ്ങാടികളും ചെറുതും വലുതുമായ പാത്ര അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ഗോത്രവർഗക്കാരായ  പണിയർ,കുറിച്യർ എന്നീ വിഭാഗങ്ങൾക്കൊപ്പം ജൈനർ, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളും ഇടകലർന്ന് കല്ലാടിയിൽ ജീവിക്കുന്നു.

1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538167" എന്ന താളിൽനിന്ന് ശേഖരിച്ചത്