Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
'''<u>K DISC     Y IP</u>'''
       കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായി "കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലി"ന്റെ  ( K- DISC) പരിപാടിയാണ് "യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo"( YIP) .
          വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.
<nowiki>*</nowiki> രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക്  ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു.
                 ഞങ്ങളുടെ സ്കൂളിൽ നിന്നും 25 കുട്ടികൾ YIP ൽ രജിസ്റ്റർ ചെയ്തു. 10 E ക്ലാസ്സിലെ ആർച്ച B S ആണ്  YIP യുടെ സ്‌റ്റുഡന്റ് അംബാസിഡർ. 5 കുട്ടികൾ വീതമുള്ള 5 ടീമുകളാണ്  YlP ൽ മത്സരിക്കുന്നത്.


'''<big><u>ഡിജിറ്റൽ മാഗസിൻ</u></big>'''  
'''<big><u>ഡിജിറ്റൽ മാഗസിൻ</u></big>'''  
1,239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537767" എന്ന താളിൽനിന്ന് ശേഖരിച്ചത്